ജനിക്കാനും ജീവിക്കാനും അവകാശമില്ലേ?

ചങ്ങനാശ്ശേരി അതിരൂപത ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്‌ 10 ന് MTP ACT നിലവിൽ വന്ന കറുത്ത ദിനത്തിൻ്റെ അൻപതാം വാർഷികം
ജീവൻ സംരക്ഷണ ദിനമായി ആചരിക്കുന്നു.

LIVE 3 PM
ആഗസ്റ്റ് 10, ചൊവ്വ

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക

ജീവ സമൃദ്ധിയുടെ സന്ദേശം ജീവിതത്തിൽ ഏറ്റുവാങ്ങണം : കർദിനാൾ ജോർജ് ആലഞ്ചേരി

നിങ്ങൾ വിട്ടുപോയത്