വയനാട് മേപ്പാടി ടൗണിൽ കപ്പ കച്ചവടം നടത്തുന്ന മേരി .ഭർത്താവിന്റെ മരണത്തെ തുടർന്ന് മകളെ പോറ്റാൻ ഈ അമ്മ കാണിച്ച മാതൃക . മേരി ലോക്ക് ഡൗണ്ന് മുൻപ് ചെറിയ ഒരു ലോട്ടറി കട നടത്തി വരുകയായിരുന്നു .കോവിഡ് രൂഷമായപ്പോൾ കട അടക്കേണ്ട സാഹചര്യം വിഷമങ്ങൾ വാരിവിതറിയപ്പോൾ..തൊട്ട് അടുത്ത കടയുടെ മുന്പിൽ ഈ കച്ചവടം തുടങ്ങിട്ട് 1 മാസം ആകുന്നു 🙏🙏🙏

കടപ്പാട്

നിങ്ങൾ വിട്ടുപോയത്