നിര്യാതയായി
മറിയംകുട്ടി (72)

കാഞ്ഞൂർ: ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയംകുട്ടി (72)
നിര്യാതയായി.
സംസ്കാരം
ഇന്ന് (മെയ്‌ 24 ബുധൻ )
വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ.


കിഴക്കുംഭാഗം വെളുത്തേപ്പിള്ളി കുടുംബാംഗമാണ്.
മക്കൾ : സെലീന തോമസ് , ജോഷി പൈനാടത്ത്, സിജി വർഗീസ് ( ഗ്രാമ പഞ്ചായത്ത്‌ അംഗം കുന്നുകര), സിജോ പൈനാടത്ത്( ബ്യൂറോ ചീഫ് ദീപിക കൊച്ചി ), ഫാ. സിനോജ് പൈനാടത്ത് എച്ച്ജിഎൻ(ഓവ ൻസ്ബൊറോ, യുഎസ് എ ).
മരുമക്കൾ : തോമസ് പാറപ്പുറം വല്ലം, സിന്ധു മരോട്ടിക്കുടി കാഞ്ഞൂർ (നഴ്‌സ്‌ മാലിദ്വീപ്), വർഗീസ് കൂനംപറമ്പത്ത് നോർത്ത് കുത്തിയതോട്, ഡോ. സിജി സിജോ തെക്കാനത്ത് ചൊവ്വര
(അധ്യാപിക, സെന്റ് മേരീസ്‌ യു പിഎസ് മഞ്ഞപ്ര ).

വിശ്വാസജീവിതം നയിക്കുകയും ,ആദ്ധ്യാൽമിക കാര്യങ്ങളിൽ കുടുംബത്തെ നന്നായി നയിക്കുകയും ചെയ്‌തു .
ആദരാഞ്ജലികൾ അർപ്പിക്കുന്നു .

നിങ്ങൾ വിട്ടുപോയത്