കോതമംഗലം – ‘മനുഷ്യ കടത്തും സ്ത്രികൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമവും തടയുന്നതിന് യു.എൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കലിംഗ ഫെല്ലോഷിപ്പിന് ഡോ. ലിസി ജോസിനെ തെരഞ്ഞെടുത്തു.


ഒരു വർഷമാണ് ഫെല്ലോഷിപ്പിൻ്റെ കലാവധി .ഡിസംബർ 12 മുതൽ 16 വരെ ഒറീസയിലെ ഭൂവനേശ്വറിൽ നടക്കുന്ന നേതൃത്വ പരിശീലന പരിപാടിയോടെ ഫെല്ലോഷിപ്പിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. സംസ്ഥാന മുൻ വനിതാ കമ്മീഷനംഗ വും പ്രമുഖ സാമൂഹിക പ്രവർത്തകയുമാണ് ഡോ.ലിസി ജോസ്

നിങ്ങൾ വിട്ടുപോയത്