പാ​​​ല​​​ക്കാ​​​ട്: സ്നേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​താ​​​ര​​​മാ​​​ണ് ഓ​​​രോ അ​​​മ്മ​​​യു​​​മെ​​​ന്ന് പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ പ​​​റ​​​ഞ്ഞു. മു​​​ണ്ടൂ​​​ർ യു​​​വ​​​ക്ഷേ​​​ത്ര കോ​​​ള​​​ജി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗം, ഇ​​​ല​​​ക്ഷ​​​ൻ കാ​​​ന്പ​​​യി​​​ൻ എ​​​ന്നി​​​വ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആഗോള മാതൃവേദി ഡയറക്ടറായി നിയോഗിക്കപ്പെട്ട ഫാ ഡെന്നി താണിക്കലിനെ മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ് ഡ​​​ല​​​ഗേ​​​റ്റ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ ഷാൾ അണിയിച് സ്വാഗതം ചെയ്യുന്നു .

മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ് ഡ​​​ല​​​ഗേ​​​റ്റ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. രാ​​​വി​​​ലെ മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യി. തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​​യെ വേ​​​ദി​​​യി​​​ൽ പ്ര​​​തി​​​ഷ്ഠി​​​ക്ക​​​ൽ ച​​​ട​​​ങ്ങി​​​നു പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ബി​​​ജു ക​​​ല്ലി​​​ങ്ങ​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ, ആ​​​നി​​​മേ​​​റ്റ​​​ർ​​​മാ​​​ർ, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ അ​​​ധ്യ​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു. മാ​​​തൃ​​​വേ​​​ദി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വി​​​ൽ​​​സ​​​ണ്‍ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ കൂ​​​ന​​​ൻ ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റോ​​​സി​​​ലി പോ​​​ൾ ത​​​ട്ടി​​​ൽ റി​​​പ്പോ​​​ർ​​​ട്ടും, സെ​​​ക്ര​​​ട്ട​​​റി റി​​​ൻ​​​സി ജോ​​​സ് ക​​​ണ​​​ക്കും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ബി​​​ജു ക​​​ല്ലി​​​ങ്ങ​​​ൽ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മാ​​​തൃ​​​വേ​​​ദി ആ​​​നി​​​മേ​​​റ്റ​​​ർ ഡോ. ​​​സി​​​സ്റ്റ​​​ർ ജീ​​​സ, പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് സോ​​​ളി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ന്ന​​​മ്മ ജോ​​​ണ്‍ സ്വാ​​​ഗ​​​ത​​​വും സെ​​​ക്ര​​​ട്ട​​​റി മേ​​​ഴ്സി ജോ​​​സ​​​ഫ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

തു​​​ട​​​ർ​​​ന്ന് റ​​​വ. ഡോ. ​​​മാ​​​ത്യു ഇ​​​ല്ല​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൽ​​​സി വി​​​ൻ​​​സെ​​​ന്‍റ് എ​​​ന്നി​​​വ​​​ർ ക്ലാ​​​സെ​​​ടു​​​ത്തു. പാ​​​ലാ രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി സെ​​​ന​​​റ്റ് മെം​​​ബ​​​ർ മേ​​​രി​​​ക്കു​​​ട്ടി അ​​​ഗ​​​സ്റ്റി​​​ൻ ന​​​ന്ദി പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം രൂ​​​പ​​​ത റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് കി​​​ഴ​​​ക്കേ​​​ൽ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. ഡോ. ​​​അ​​​രു​​​ണ്‍ ക​​​ല​​​മ​​​റ്റം, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് മി​​​നി ജോ​​​സ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ക്ലാ​​​സെ​​​ടു​​​ത്തു. മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​ലോ ചേ​​​ല​​​ക്ക​​​ൽ ന​​​ന്ദി പ​​​റ​​​ഞ്ഞു. പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

നിങ്ങൾ വിട്ടുപോയത്