പരിശുദ്ധ അമ്മ ….അന്ധകാരത്തിനെതിരെയുള്ള പുതിയ ഉടമ്പടിയുടെ പെട്ടകമാണ് ..അവൾ കൃപകളാൽ നിറഞ്ഞവൾ ആണ് ..തന്റെ ഓമൽ കുമാരൻ തിന്മയുടെ ശക്തികളിൽ നിന്നും നേരിട്ട അതിദാരുണമായ പീഡനങ്ങളും അതിജീവനവഴികളും നേരിൽ കണ്ടവളുമാണ് .. “അന്ന ” എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ പറയുന്നതും പരിശുദ്ധ കന്യകാമറിയം , ജീവിതപ്രതിസന്ധികൾ മൂലം നിത്യജീവിതത്തിൽ ഉണ്ടാകുന്ന ആപത്ഘട്ടങ്ങളെ എങ്ങിനെ മറികടക്കുവാൻ സാധ്യമാക്കുന്നു എന്ന സത്യമാണ്‌ .. നിരാശ വളർന്ന് അന്നയുടെ മനസ്സിൽ ജീവിതം ഒരു ചോദ്യചിഹ്നമായപ്പോൾ , ഒരുവേള സ്വയം ഇല്ലാതാകാൻ തീരുമാനിച്ചപ്പോൾ , ആലംബത്തിനായവൾ മാതാവിലേക്ക് ഒരു കൊച്ചുകുഞ്ഞെന്ന പോലെ ഓടിയണഞ്ഞു .. അമ്മ അവളെ മാറോടു ചേർത്ത് പുൽകി … അവളുടെ വജ്രങ്ങൾ പതിച്ച നീല മേലങ്കിക്കുള്ളിൽ അന്ന കണ്ണീർ വാർത്തു കരഞ്ഞുകൊണ്ടേയിരുന്നു . പക്ഷെ . ഓരോ കണ്ണീർതുള്ളിയും ആ മേലങ്കിയിൽ വജ്രങ്ങളായി മാറുന്നുണ്ടായിരുന്നു ..

Story, Screenplay & Direction –  Job Master Produced by JAI CHRISTO PROVINCE, PALAKKAD KANIKKAMATHA CEMGHSS, PALAKKAD

CAST Kashmeera Sarin  as  Anna Sarin  as  Philip Sainabha Teacher  as  Kathreenamma Varsha Kannan  as  Dr. Molly Cherian Baby Anwita Nisheeth  as  Little Mary Baby Niravadya Arun  as  Ammu Rev. Sr. Teresitta C.M.C  as  Principal Anu E P  as  Main Nurse Gopika U  as  Nurse 1 Devika Saravanan  as  Nurse 2 Darsana S  as  Nurse 3 Hridhika Raj R  as  Nurse 4 Aabel Job  as  Good/Evil

CREW cinematography  –  Kannan Monalisa edit & sound design –  Ganesh Marar post-production in charge –  Fr. Linto CMI (Assistant Director, Chetana Studio) project design  –  Aabel Job make-up  –  Murugan Aluva theme song music composition & lyrics  –  Job Master singer  –  Midhu Vincent baby voiceover –  Kamal G background score & music production  –  Dilraj Gopi recording engineer  –  Athul Vijayan CG & VFX  –  Rantheesh Krishna colorist –  Deepak G cheif associate director  –  Aabel Job assistant directors  – Aakash Varghese Aalap Krishna location recordist  –  Jineesh K K costume design  –  Jeena Job studio assistant  –  Karun G

നിങ്ങൾ വിട്ടുപോയത്