ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ ആകസ്മിക വേർപാടിൽ ഞങ്ങളെ ആശ്വസിപ്പിക്കുകയും, അനുശോചന സന്ദേശങ്ങൾ അയയ്ക്കുകയും, ശവസംസ്കാര ശുശ്രൂകളിൽ നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുക്കുകയും അമ്മച്ചിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

സി റെജി മരിയ SH ഷാന്റി, ജോ, ജുഗൽ, സ്നേഹ ഷാൻസി, ജോസ്, ജ്യുവൽ, ജെസ്‌വൽ ഷിജി, റോയ്, അഞ്ജലി, ആൻലി

നിങ്ങൾ വിട്ടുപോയത്