🎼🎼🎼 ഇതാ! നിങ്ങൾ കാത്തിരുന്ന ആ ഗാനം ..! 🎼🎼

ഈ എളിയ ജീവിതം കൊണ്ട് ദൈവമഹത്വം പാടുവാൻ അവിടുന്ന് ദാനമായി നൽകിയതാണ് സംഗീതം.ഇസ്രായേലിൻ നാഥൻ ഉൾപ്പെടെ ഒത്തിരി പാട്ടുകൾ ഒരുമിച്ചു പാടുവാൻ ദൈവം ഇട വരുത്തി..
ഒരിക്കൽ കൂടി നമുക്ക് ഏറ്റുപാടുവാൻ റോയി കണ്ണൻചിറ സി.എംഐ അച്ചന്റെ വരികൾക്കൊപ്പം ചേർന്ന് കൊണ്ട് ഇതാ ഏറ്റവും പുതിയ ഗാനം സവിനയം നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു..

കർത്താവേ … കർത്താവേ …..🙏🏽

പ്രസിദ്ധ ഗായകൻ മധു ബാലകൃഷ്ണനോടൊപ്പം പ്രശസ്തരായ വൈദിക – സമർപ്പിത ഗായകരും അണിനിരക്കുന്നു.

നിങ്ങളെല്ലാവരും ഈ ഗാനം പങ്കുവച്ചാൽ
ലോകം മുഴുവനുമുള്ള,
എല്ലാ ദൈവമക്കളും കർത്താവേ, കർത്താവേ.. എന്നാർത്തു പാടും
!

നമുക്കൊരുമിച്ച്
നമ്മുടെ കർത്താവായ ഈശോയുടെ നാമം ആടിപ്പാടി സ്തുതിക്കാം
.

ദൈവത്തിനു സ്തുതി!🙏🏽🙏🏽

നിങ്ങളുടെ സ്വന്തം,

പീറ്റർ ചേരാനല്ലൂർ.

നിങ്ങൾ വിട്ടുപോയത്