ക്രിസ്ത്യൻ സമൂഹത്തിലെ പ്രഥമ സന്യാസി എന്നറിയപ്പെടുന്ന ഈജിപ്ത്ത്കാരനായ വിശുദ്ധ പോളിന്റെ നാമം സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ചു എളിമയുടെ മനോഭാവത്തോടെ ഏഷ്യയിലെ പ്രഥമ രൂപതയായ കൊല്ലത്തെ നയിക്കുന്ന പ്രിയ ഇടയനായ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവിന് ജന്മദിനത്തിന്റെയും നാമഹേതു തിരുന്നാളിന്റെയും സർവ്വ മംഗളങ്ങളും നേരുന്നു

നിങ്ങൾ വിട്ടുപോയത്