🙏സ്നേഹം പങ്കിടുവാനും അതിലൂടെ രൂപപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാനും അവരെ പരിപാലിക്കുവാനുമാണ് ദാമ്പത്യം .

🙏ദാമ്പത്യമാണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനം .

..🙏കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനം .

..🙏സമൂഹത്തിന്റെ അടിസ്ഥാനം തകർക്കുന്ന ചിന്താധാരകൾ ഉൻമൂലനം ചെയ്യപ്പെടേണ്ടതാണ്…

ഭോഗസുഖ ദാഹികളുടെ ജൽപ്പനങ്ങൾ കണക്കിലെടുക്കേണ്ടതില്ല.

🙏അവർ സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കും…..❤️

കുടുംബം മഹത്തരം …. ❤️കൂടുതൽ മക്കൾ സമൂഹനിർമിതിക്ക് .❤️

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ വൈസ് പ്രെസിഡണ്ടും ,തൃശൂർ അതിരൂപതാ സമിതിയുടെ പ്രെസിഡന്റുമായ ശ്രി ജെയിംസ് ആഴ്ച്ചങ്ങാടനും കുടുംബാംഗങ്ങൾക്കും ആശംസകൾ

നിങ്ങൾ വിട്ടുപോയത്