തൃശൂർ അതിരൂപത ഫെസിലിറ്റേഷൻ സെന്ററിന്റെ (AFC) ആഭിമുഖ്യത്തിൽ ഇന്ന്(5-6-21) വൈകിട്ട് 7 മണിക്ക് നടത്തുന്ന വെബിനാറിൽ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച എല്ലാ പ്രായോഗിക സംശയങ്ങൾക്കും കൃത്യമായ മറുപടി നല്കുന്നതായിരിക്കും.

പ്രധാനമായും പങ്കെടുക്കേണ്ടവർ

1. പ്ലസ് വൺ മുതൽ ഡിഗ്രി, പി ജി വരെയുള്ള വിദ്യാർത്ഥികൾപി എസ് സി പരീക്ഷകൾക്ക് ഒരുങ്ങുന്നവർ മേൽപറഞ്ഞവരുടെ മാതാപിതാക്കൾ പ്രവേശനം: ആദ്യം വരുന്ന 500 പേർക്ക് മാത്രംഉപകാരപ്പെടുന്നവർക്ക് ഷെയർ ചെയ്യുമല്ലോ.

.ഏവർക്കും സ്വാഗതം..Zoom Link: https://us02web.zoom.us/j/9995552255…

നിങ്ങൾ വിട്ടുപോയത്