അറിയിപ്പ്


എറണാകുളം സെ. മേരീസ് കത്തീഡ്രൽ ബസ്ലിക്ക പള്ളിയിലെ വി.കുർബാനയർപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായം ഉണ്ടാകുന്നതുവരെ ക്രിസ്തുമസ് പ്രമാണിച്ചുള്ള പാതിരാകുർബാന ഉൾപ്പെടെ തിരുക്കർമ്മങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല എന്ന് ഏവരെയും അറിയിക്കുന്നു.


ഫാ.ആന്റണി പൂതവേലിൽ
അഡ്മിനിസ്ട്രേറ്റർ, സെ. മേരീസ് കത്തീദ്രൽ ബസ്ലിക്ക, എറണാകുളം .

24-12-2022-press-release

ക്രിസ്തുമസ്സ് ആശംസകൾ

നിങ്ങൾ വിട്ടുപോയത്