സുഹൃത്തേ,

എയ്ദലിന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ലളിതമായ ചടങ്ങുകളോടെ ദൈവാനുഗ്രഹത്താൽ ഭംഗിയായി നടന്നു. ഭവനത്തിലെത്തിയും, പ്രാർത്ഥനയിലൂടെയും കരുത്ത് പകർന്ന് അനുഗ്രഹിച്ച അഭിവന്ദ്യ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനും, കേരള കോൺഗ്രസ്സ് (M) ചെയർമാൻ ശ്രീ. ജോസ് കെ. മാണീ MP യ്ക്കും, ബഹു. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും,CPI(M) ജില്ലാ സെക്രട്ടറി സഖാവ്. M. M. വര്ഗീസേട്ടനും, KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപിള്ളിയ്ക്കും,മംഗലശ്ശേരി ഇടവക വികാരി ഫാ. നിക്കളോസ് മണിപറമ്പിലിനും,ടെൽക് ചെയർമാൻ ശ്രീ. P. C. ജോസഫ്, ഷൊർണുർ മെറ്റൽ ഇൻഡസ്ട്രിസ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് തോമസ്,കേരള കോൺഗ്രസ്( M) Uഉന്നതാധികാരസമിതി അംഗം ശ്രീ. സെബാസ്റ്റ്യൻ ചൂണ്ടൽ, ജില്ല പ്രസിഡന്റ്‌ ശ്രീ. ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, CPI(M) ഏരിയ സെക്രട്ടറി സഖാവ്. കെ. എസ്. അശോകൻ,തൃതല ജനപ്രതിനിധികൾ,അയൽവാസികൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയ ആത്മീയ – രാഷ്ട്രീയ – സാമൂഹ്യ മേഖലകളിലെ സാന്നിദ്ധ്യത്തിനും, സഹകരണത്തിനും ഞങ്ങളുടെ കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു.

ഡെന്നിസ് കെ. ആന്റണി


സിജി ഡെന്നിസ്


9495690260