Pro-Life Charitable Trust, Diocese of Irinjalakuda. Resource persons: Dr. Jom Jacob (Physician, Karanchira); Dr. Finto Francis (Gynecologist, Kuzhikkattussery); Dr. Sonia Joseph (Pediatrician, Irinjalakuda); Ms. Binsha Joby (Covid sectoral magistrate); and Dr. Reju Varghese (Pediatrician, Potta) as the Moderator.

Topic: Covid Awareness Seminar
Date & Time: 2021 May 9th Sunday 5pm to 7pm

Join by 4.45 pm (100 participants allowed)

Join Zoom Meeting

https://zoom.us/j/94173172952?pwd=eEpkYnRjODFZaERXdHZoNitwOVJVZz09

Meeting ID: 941 7317 2952
Passcode: 112255

Host: Sahrdaya Institute of Management Studies (SIMS), Kodakara

ഈശോയിൽ പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരേ, അല്മായ സുഹൃത്തുക്കളേ,

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിച്ചിരിക്കുന്ന ഈ കാലയളവിൽ ഇരിങ്ങാലക്കുട രൂപതാംഗങ്ങൾക്കായി ഒരു ബോധവൽക്കരണ സെമിനാർ ഇരിഞ്ഞാലക്കുട രൂപത പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു. മെയ് 9 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണി വരെയാണ് ഈ സൂം ഓൺലൈൻ സെമിനാർ.

ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് അനുഗ്രഹസന്ദേശം നൽകുന്നതാണ്. ഇരിഞ്ഞാലക്കുട രൂപതാംഗങ്ങളായ ഡോ.ജോം ജേക്കബ് (ഫിസിഷ്യൻ കരാഞ്ചിറ), ഡോ.ഫിൻ്റോ ഫ്രാൻസിസ് (ഗൈനക്കോളജിസ്റ്റ് കുഴിക്കാട്ടുശ്ശേരി), ഡോ.സോണിയ ജോസഫ് (പീഡിയാട്രീഷൻ ഇരിങ്ങാലക്കുട), ശ്രീമതി.ബിൻഷ ജോബി (കോവിഡ് സെക്ടറൽ മജിസ്ട്രേറ്റ്) എന്നിവർ ക്ലാസുകൾ നയിക്കുന്നു. ഡോ.റെജു വർഗീസ്(പീഡിയാട്രീഷൻ പോട്ട) 9496530220 മോഡറേറ്ററായിരിക്കും.

പങ്കെടുക്കുന്നവർക്ക് സംശയനിവാരണത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഡയറക്ടർ
ഫാ. ജോജി പാലമറ്റത്ത്

അസോ.ഡയറക്ടർ
ഫാ. നെവിൻ ആട്ടോക്കാരൻ

സെക്രട്ടറി
ശ്രീ.ജോളി ജോസഫ്
9995880552
Prolife Charitable Trust

നിങ്ങൾ വിട്ടുപോയത്