Category: Wedding Anniversary Greetings

ഭൂമിയിൽ ചില നന്മകൾ നടക്കുവാൻ ഈ കൂടിച്ചേരൽ ശരിയായ തീരുമാനം ആണെന്ന് തിരിച്ചറിയുന്നു..

19 Years of Togetherness.. ഇക്കഴിഞ്ഞ 19 വർഷത്തിൽ അടി പിടി, തല്ല് കൂട്ടം, കരച്ചിൽ, വഴക്ക്, ദേഷ്യം, സങ്കടം, സന്തോഷം, പ്രണയം, സ്നേഹം ഒക്കെ തോന്നിയിട്ടുണ്ടെകിലും പിന്തിരിഞ്ഞു നോക്കുമ്പോൾ നഷ്ട്ടബോധമോ, പശ്ചാതാപമോ ഇല്ല.. ഇതായിരുന്നു ശരിയായ തീരുമാനം… ഞങ്ങൾ ഒന്നിക്കേണ്ടത്…

മാണിസാർ നട വിളിക്കുന്ന മനോഹര നിമിഷം

ജീവിതം പങ്കുവെക്കലിന്റേതും, പരസ്പര സ്നേഹത്തിന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങളുടേതുമാണെന്ന് തെളിയിച്ച ദിവസങ്ങളിൽ ഒന്നാണ് ഓഗസ്റ്റ് പതിനേഴ്. ഏഴ് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2014 ഓഗസ്റ്റ് 17 നാണ് റ്റിജയോടൊപ്പം ജീവിതം പങ്കുവെക്കാൻ തുടങ്ങുന്നത്. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹപ്രവർത്തകരും ചേർന്ന് മനോഹരമാക്കിയ…

നിങ്ങൾ വിട്ടുപോയത്