Category: Vatican News

… അവർക്ക് നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് നന്ദി പറഞ്ഞ് കർദിനാൾ തിരികെ സ്വന്തം മുറിയിലേക്ക് മടങ്ങി. അദ്ദേഹമാണ് ലോകം ആദരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പ.

ലോകത്തെ അത്ഭുതപ്പെടുത്തിയ ഫ്രാൻസിസ് മാർപ്പാപ്പ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്ന സമയത്ത് അദ്ദേഹവും കർദിനാൾ ജോസഫ് റാറ്റ്‌സിംഗറും കർദിനാൾ ബർഗോളിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ജോൺ പോൾ രണ്ടാമന്റെ മരണത്തെ തുടർന്ന് അവരിൽ ഒരാളായ കർദിനാൾ റാറ്റ്‌സിംഗർ (ബെനഡിക്ട് പതിനാറാമൻ)…

പരിശുദ്ധ കുർബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്..|പോപ്പ് ഫ്രാൻസിസ്

ഏതൊരു സഭാ സ്നേഹികളുടെയും ഹൃദയത്തെ തുളച്ചുകയറുന്ന സന്ദേശമാണ് “എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! ” എന്നു തുടങ്ങുന്ന വീഡിയോയിലൂടെ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകിയിരിക്കുന്നത്. സിറോ-മലബാർ സഭയുടെ പ്രതിബദ്ധത “വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക…

അല്മായ പങ്കാളിത്തത്തിന് ഊന്നൽ: സിനഡിന്റെ സമാപനരേഖ സമർപ്പിച്ചു

വത്തിക്കാന്‍: അല്മായര്‍ക്ക്‌, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്‌, സഭാ സംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കി സിനഡ്‌. ശനിയാഴ്ച പ്രസിദ്ധീകരിച്ച സിനഡിന്റെ 42 പേജുകളുള്ള സമാപനരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്‌: സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാന്‍ നിര്‍വാഹമില്ല; വൈദിക ബ്രഹ്മചര്യം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ ദീര്‍ഘമായ പഠനം ആവശ്യമാണ്‌;…

പുരാതന ക്രൈസ്തവ സഭകളായ റോമിലെയും,അന്ത്യോഖ്യയിലെയും, കുസ്ന്തിനോപ്പൊലീസിലെയും,അലക്സണ്ഡ്രിയയിലെയും സഭാ പിതാക്കന്മാർ ഒറ്റ ഫ്രെയിമിൽ.

വത്തിക്കാൻ : ആകമാന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണപ്രകാരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് നടന്ന പുതിയ 21 കർദ്ദിനാൾമാരുടെ സ്ഥാനാരോഹണം ചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ ​​മോർ ഇഗ്നാത്തിയോസ് അഫ്രേം…

ചരിത്ര നിമിഷം നിര്‍ണ്ണായക സന്ദര്‍ശനവുമായി കാതോലിക്ക ബാവ വത്തിക്കാനില്‍|മാർപാപ്പ-പരിശുദ്ധ കാതോലിക്കാ ബാവ കൂടികാഴ്ച

റോം സന്ദർശിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വത്തിക്കാൻ അപ്പോസ്തോലിക് പാലസിൽ വച്ച് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

പരിശുദ്ധ പൌരസ്ത്യ കാതോലിക്കയുടെ വത്തിക്കാൻ സന്ദർശനം 2023 സെപ്റ്റംബർ 9 മുതൽ 12 വരെ.

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപൊലിത്തയുമായ മോറാൻ മാർ ബസെലിയോസ് മാർത്തോമാ മാത്യൂസ് ത്രിദീയൻ ബാവ 2023 സെപ്റ്റംബർ മാസത്തിൽ വത്തിക്കാൻ സന്ദർശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ…

നിങ്ങൾ വിട്ടുപോയത്