Category: വാർത്ത

ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്കർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല: സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ്

സാൻ ഫ്രാൻസിസ്കോ: ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്ക വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡലിയോണി. കത്തോലിക്ക വിശ്വാസിയെന്ന് അവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വിശുദ്ധ കുർബാന നൽകുന്നതിനെപ്പറ്റി ചർച്ചകൾ സജീവമായിരിക്കെയാണ് വിശുദ്ധ…

തുടർഭരണം നേടിയ എൽഡിഎഫിന് അഭിനന്ദനങ്ങളുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി.

കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി. കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്.…

ഞായറാഴ്ച 31,959 പേർക്ക് കോവിഡ്, 16,296 പേർ രോഗമുക്തി നേടി

May 2, 2021 ചികിത്സയിലുള്ളവർ 3,39,441; ആകെ രോഗമുക്തി നേടിയവർ 12,93,590 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകൾ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ഞായറാഴ്ച 31,959 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238,…

അജപാലന ശുശ്രൂഷകളിൽ ഈ തലമുറക്ക് വഴികാട്ടികളായിരുന്ന 6 വന്ദ്യവൈദികരാണ് കഴിഞ്ഞ 10 ദിവസത്തിനിടയ്ക്ക് കോവിഡ് ബാധിച്ചു നമ്മെ വിട്ട് വേർപിരിഞ്ഞുപോയത്.

വളരെയധികം വിഷമത്തോടെയും ഉത്കണ്ഠയോടെയുമാണ് ഞാനിത് എഴുതുന്നത്. മലയാളക്കരയാകെ തെരഞ്ഞെടുപ്പ് വിജയ പരാജയങ്ങളെ അവലോകനം ചെയ്യുന്ന ഈ സമയത്ത് തൃശ്ശൂർ അതിരൂപത മക്കൾക്ക് ഇതിലൊന്നും ശ്രദ്ധിക്കുവാൻ കഴിയാതെ വരുന്നു. കാരണം അതിരൂപതയുടെ അജപാലന ശുശ്രൂഷകളിൽ ഈ തലമുറക്ക് വഴികാട്ടികളായിരുന്ന 6 വന്ദ്യവൈദികരാണ് കഴിഞ്ഞ…

LIVE: വിധിദിനം 2021, ഭരണമാറ്റമോ, തുടര്‍ഭരണമോ?, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. പുറത്ത് വന്ന എക്‌സിറ്റ്…

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ബെർണാർഡ് തട്ടിൽ (78) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ബെർണാർഡ് തട്ടിൽ 2021 മെയ് 1 രാത്രി 11:40ന് അന്തരിച്ചു.മൃതസംസ്കാരം പിന്നീട്. തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരവെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. പുതുക്കാട് തട്ടിൽ പരേതരായ ആന്റണി-ഏല്യക്കുട്ടി…

ശനിയാഴ്ച 35,636 പേർക്ക് കോവിഡ്; 15,493 പേർ രോഗമുക്തി നേടി

May 1, 2021 ചികിത്സയിലുള്ളവർ 3,23,828; ആകെ രോഗമുക്തി നേടിയവർ 12,77,294 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകൾ പരിശോധിച്ചു 36 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 35,636 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554,…

കെ എം റോയ് 82 ന്റെ നിറവിൽ

മാദ്ധ്യമപ്രവർത്തനത്തിൽ നാംഎന്താകുന്നതുംഎന്താകേണ്ടതില്ലഎന്നതിനും പിന്നിൽ കഠിനാദ്ധ്വാനം, അവിരാമമായ വായന,ഒപ്പം ഭാഗ്യദേവതയുടെകൃപാകടാക്ഷംഎന്നിവയാണ്എന്ന്ഇവിടെയുള്ളവർക്കറിയാം. ഈരംഗത്തേക്ക് വരുന്നവരെ ഒരിക്കലും നിരുൽസാഹപ്പെടുത്താത്ത ധൈഷണിക ചോദനയും പ്രചോദനവുമായിരുന്നുകേരളത്തിന്റെ അഭിമാനമായ കെ എം റോയ് ഇന്ന് 82 ലേക്ക്

ആഞ്ഞടിച്ച് കോവിഡ്: സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി…

നിങ്ങൾ വിട്ടുപോയത്