ബൈബിൾ ആദ്യാവസാനം വായിച്ചു തീർത്തിട്ടും അതിലൊരിടത്തും കന്യാസ്ത്രീകളെ കാണാൻ കഴിയുന്നില്ല എന്നതാണ് ചില ബൈബിൾ വായനക്കാരുടെ പരാതി.
ഈശോ സ്വയം തിരഞ്ഞെടുത്തതും അവിടുത്തെ ദിവ്യജനനി ആശ്ലേഷിച്ചതുമായ ദാരിദ്രത്തിൻ്റെയും വിരക്തിയുടെയും ജീവിതം വായനക്കാർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ. ഈശോ ജീവിച്ച ഈ ജീവിതത്തെ അവിടുന്നു തൻ്റെ…