അകാരണമായി തിരസ്കരിക്കപ്പെട്ടപ്പോഴും പവ്വത്തില്‍ പിതാവ് സഹനങ്ങൾ ഏറ്റെടുത്തു: മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: അകാരണമായി തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും തിരസ്കരിക്കപ്പെട്ടപ്പോഴും സഹനദാസനെപ്പോലെ സഹനങ്ങൾ പവ്വത്തില്‍ പിതാവ് ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കബറടക്ക ശുശ്രൂഷാമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സത്യത്തിലും സ്നേഹത്തിലും എന്ന ആദർശത്തിൽ ഉറച്ചു പ്രവർത്തിച്ച മാർ ജോസഫ് പവ്വത്തിൽ സമൂഹത്തെ…