Category: Syro-Malabar Church

ദിവ്യബലി🔴 മെത്രാഭിഷേകസുവർണ്ണ ജൂബിലി | മാർ ജേക്കബ് തൂങ്കുഴി | 2023 May 20 |

തിരുകുടുംബ സന്യാസിനി സമൂഹത്തിന് പുതിയ സാരഥികള്‍

തൃശ്ശൂര്‍: വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ആനി കുര്യാക്കോസിനെ തിരഞ്ഞെടുത്തു. ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ് കോളേജില്‍ 31 വര്‍ഷക്കാലം ഫിസിക്സ് അധ്യാപികയായും എട്ടുവര്‍ഷത്തോളം പ്രിന്‍സിപ്പലായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.   സഭയുടെ വിദ്യാഭ്യാസം,  ധനകാര്യം എന്നിവയുടെ…

സി പി എം ആലഞ്ചേരി പിതാവിനെ തരംതാണ ഭാഷയിൽ അവഹേളിക്കുന്നത് അവസാനിപ്പിക്കണം.

സീറോ മലബാർ സഭയുടെ ആത്മീയ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ, മാർക്സിസ്റ്റു പാർട്ടി നീചമായ ഭാഷയിൽ ഈയിടെ വിമർശിക്കുകയുണ്ടായി. മോദി സർക്കാർ അധികാരമേറ്റതിനു ശേഷം ക്രിസ്ത്യാനികൾക്ക് യാതൊരു വിധ അരക്ഷിതത്വവും ഉണ്ടായിട്ടില്ല എന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ…

സീറോമലബാർ യൂത്ത് മൂവ്മെന്റിന് പുതിയ നേതൃത്വം| അഡ്വ. സാം സണ്ണി ഓടയ്ക്കൽ-പാലാ| ജെസ്‌വിൻ ജെ ടോം -ബെൽത്തങ്ങാടി|എൽസ ബിജു-ഹൊസൂർ

സീറോമലബാർ യൂത്ത് മൂവ്മെന്റിന് പുതിയ നേതൃത്വം കാക്കനാട്: സീറോമലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ചേർന്ന സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം.) ഗ്ലോബൽ സിൻഡിക്കേറ്റ് സമ്മേളനത്തിൽ പാലാ രൂപതാംഗമായ അഡ്വ. സാം സണ്ണി ഓടയ്ക്കൽ ഗ്ലോബൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ബെൽത്തങ്ങാടി…

സമാനതകൾ ഇല്ലാത്ത കുറവിലങ്ങാട്..|നസ്രാണികളുടെ തറവാട്…….

കുറവിലങ്ങാട്- അനുഗ്രഹീതമായ പട്ടണം.മമ്പൂഏ ദ്കോൽ ഉദ്റാനീൻ (ܡܒܘܥܐ ܕܟܠ ܥܘܕܪܢܝܢ) ⏺സകല അനുഗ്രഹങ്ങളുടെയും ഉറവിടം.⏺ലോകത്തെ ആദ്യത്തെ മെശയാനിക സമൂഹങ്ങളിൽ ഒന്ന് (മിശിഹാക്കാലം 105 ൽ സ്ഥാപിതം)(ܩܗ).⏺മിശിഹായുടെ അമ്മയായ മർത്ത് മറിയം തൻറ്റെ മഹത്വപൂർണ്ണമായ സ്വർഗ്ഗാരോപണത്തിനുശേഷം ആദ്യമായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ട കുറവിലങ്ങാട്. മാർത്തോമ്മാ…

HOLT MASS

ആയിരത്തിന്റെ നോട്ട് അസാധുവായി!|സമ്പൂർണ്ണ ജനാഭിമുഖ കുർബാന മലബാർ സഭയിൽ അസാധുവും നിയമവിരുദ്ധവുമാണ്. |ഫാ. വർഗീസ് വള്ളിക്കാട്ട്

ആയിരത്തിന്റെ നോട്ട് അസാധുവായി! ആ ഉപമ എനിക്കിഷ്ടമായി! 2016 നവംബർ 8 ന് ആയിരത്തിന്റെ നോട്ട് അസാധുവായി ‘ഭരണകൂടം’ പ്രഖ്യാപിച്ചു! കൃത്യമായി പറഞ്ഞാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതുവരെ ജനങ്ങൾ നിധിപോലെ സൂക്ഷിച്ച ആയിരത്തിന്റെ നോട്ടുകൾക്ക്, സമയത്തു മാറിയെടുത്തില്ലെങ്കിൽ കടലാസ്സിന്റെ വില! അതും…

Syro Malabar Synodal Commission for Family, laity, and Life Syro-Malabar Church അജപാലകർ അനുഭവ സാക്ഷ്യം അന്വേഷണം അഭിപ്രായം ഏകീകൃത വി. കുർബാനയർപ്പണം ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഔദ്യോഗിക നിലപാട് കുർബാന ക്രമം ക്രൈസ്തവ വിശ്വാസം ജനാഭിമുഖകുർബാന തിരുസഭയുടെ നിലപാട് നവീകരിച്ച കുർബാനക്രമം നിലപാടെന്ത്? പ്രാർത്ഥനയിലും വിശ്വാസത്തിലും ഭക്തിയും വിശ്വാസവും ഭിന്ന നിലപാടുകൾ വാസ്തവം വിശുദ്ധ കുർബാന വിശ്വാസം വിശ്വാസ പ്രഘോഷണം വിശ്വാസം: അടിസ്ഥാനവും വ്യാഖ്യാനവും വിശ്വാസവും പാരമ്പര്യവും വിശ്വാസി സമൂഹം വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ വിശ്വാസികൾക്കറിയാം വ്യക്തമായ നിലപാട് സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സാധാരണ വിശ്വാസികൾ സിറോ മലബാർ സഭയുടെ ഏകീകൃത കുർബാന രീതി

കുർബാന ഏകീകരണ വിഷയത്തിൽ എറണാകുളം അങ്കമാലി അതിരൂപതക്കാരിയുടെ വൈറൽ ഓഡിയോ.. |വാസ്തവമെന്തെന്ന് വെളിപ്പെടുത്തി പെൺകുട്ടി രംഗത്ത് | ADV. ANKITHA ROBIN.

ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായിമാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണം|മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കണം-പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായി മാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ഇലന്തുരില്‍ നടന്ന പൈശാചിക നരഹത്യയും തുടര്‍ന്നു നരഭോജനവും നടന്നുവെന്നുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ കേരളത്തിലെ കുടുംബങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും നിരവധി…

“യേശുവിന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുക”|സീറോ മലബാർ യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ

യേശുവിന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുക|സീറോ മലബാർ യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ  ടോണി ചിറ്റിലപ്പിള്ളി വത്തിക്കാൻ :യൂറോപ്പിലെ വിവിധ സീറോ മലബാർ രൂപതകളിലെ തെരെഞ്ഞെടുക്കപ്പെട്ട 75-ഓളം യുവ നേതാക്കളുടെ  റോമിലേക്കുള്ള തീർത്ഥാടന വേളയിൽ ഫ്രാൻസിസ് മാർപാപ്പ “സീറോ-മലബാർ യൂത്ത് ലീഡേഴ്‌സ് കോൺഫറൻസ്” അംഗങ്ങളെ…

നിങ്ങൾ വിട്ടുപോയത്