Category: Rahul Gandhi

പക്ഷേ, രാജ്യത്തെ ഏറ്റവും ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ വിശാലമായ ഒരു പ്രസംഗത്തെ ഭൂരിപക്ഷം പത്രങ്ങളും ഉൾപ്പേജുകളിലേക്കു തള്ളി അപമാനിച്ചു.

ഇന്നലെ വൈകിട്ട് 6.32 മുതൽ 7.16 വരെയുള്ള 44 മിനിറ്റ് സമയം ഇന്ത്യൻ പാർലമെന്റ് കണ്ടതിൽ വെച്ചേറ്റവും ശക്തമായ പ്രസംഗങ്ങളിലൊന്നു സംഭവിച്ചു. ഇന്ത്യ എന്ന രാജ്യമല്ല, ഇന്ത്യ എന്ന ആശയം എന്തായിരുന്നുവെന്നും എങ്ങനെ നിലനിൽക്കണമെന്നും ഇന്ന് എവിടെയെത്തി നിൽക്കുന്നുവെന്നും ഈ സമയത്തിനുള്ളിൽ…

നിങ്ങൾ വിട്ടുപോയത്