‘ചന്ത’|ചന്തം’|”ചിന്ത” |നല്ലതു മാത്രം ചിന്തിയ്ക്കുവാൻ ശീലിയ്ക്കുക
ഒരിക്കല്‍ ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേബോര്‍ഡില്‍ ചോക്ക് കൊണ്ട് ‘ചന്ത’ എന്നെഴുതി… എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..“ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട്ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍അതിന്റെ അര്‍ത്ഥമാകെ മാറും..ഉദാഹരണത്തിന് ഈ വാക്കിലെഒരക്ഷരത്തിനോട്ഒരു അനുസ്വാരം ചേര്‍ത്താല്‍അത് ‘ചന്തം’…