Category: Pope Francis

ആഗോള കത്തോലിക്കാ സഭയ്ക്ക് വൈദികരും കന്യാസ്ത്രീമാരും അടക്കം ഏറ്റവുമധികം സമര്‍പ്പിതരെ സമ്മാനിക്കുന്ന പാലാ രൂപതയ്ക്കും, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും ,മാര്‍പാപ്പയെ പാലായുടെ പുണ്യഭൂമിയില്‍ വരവേല്‍ക്കുന്ന പുതുചരിത്രത്തിനായും പ്രത്യാശയോടെയാണു വിശ്വാസികള്‍ കാത്തിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണു വ്യക്തമായ സൂചന. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസി സമൂഹവും വര്‍ഷങ്ങളായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അര കോടിയിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണ്. ലത്തീന്‍ കത്തോലിക്കാ…

ദൈവവചനം ആധുനികഭാഷയിൽ …

ദൈവവചനം ആധുനികഭാഷയിൽ. ——-പരിശുദ്ധ പിതാവു ദൈവനാമത്തിൽ 9 കാര്യങ്ങൾ 1. മരുന്ന് ഉല്പാദിപ്പിക്കുന്ന ലബോറട്ടറികളോട് ‘ തിങ്ങൾബൗദ്ധികസ്വത്തവകാശം ഇളവു ചെയ്ത് മനുഷ്യത്വം കാട്ടണം. പാവപ്പെട്ട രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ മുൻകൈ എടുക്കണം. 2 അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളേ, നിങ്ങൾ ദരിദ്രരാജ്യങ്ങളിലെ ആളുടെ…

ഫ്രാൻസീസ്‌ മാർപാപ്പ യ്ക്കു ഭാരതത്തിലേയ്ക്ക് സ്വാഗതം |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച ചരിത്രപരമാണ്.

മോദി – പപ്പാ കൂടിക്കാഴ്ച ചരിത്രപരം! ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച ചരിത്രപരമാണ്. മാനവിക മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ഉയർത്തിപ്പിടിക്കുകയും, മനുഷ്യ വംശത്തിന്റെ പൊതു നന്മയെന്ന ലക്ഷ്യത്തോടെ നമ്മുടെ പൊതു ഭവനമായ ഭൂമിയെ പരിരക്ഷിക്കുകയും സംരക്ഷിക്കുകയും…

ലോകത്തിലെ ഏറ്റവും വലിയ വിശ്വാസികളുടെ തലവനും-ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവനും

ഫ്രാൻസിസ് മാർപാപ്പയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തിയപ്പോൾ *കണ്ടുമുട്ടൽനരേന്ദ്രമോദി_മാർപാപ്പാ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു മോദിജി……….

ഭ്രൂണഹത്യ വിഷയത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കും ബൈഡനും വ്യത്യസ്ത നിലപാടുകള്‍: വൈറ്റ് ഹൗസ്

വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യ വിഷയത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കും, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യത്യസ്ത നിലപാടുകളാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ പ്സാകി. ഇന്നു വെള്ളിയാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയും, ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കേ കഴിഞ്ഞ ദിവസം…

ജീവന്റെ ശബ്ദമാകാന്‍ ഭീമന്‍ പ്രോലൈഫ് മണികള്‍ വീണ്ടും വെഞ്ചിരിച്ച് പാപ്പ: ഇത്തവണ ലക്ഷ്യം ഉക്രൈനും ഇക്വഡോറും

വത്തിക്കാന്‍ സിറ്റി: ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ശബ്ദമായി മാറാന്‍ ഉക്രൈനിലും, ഇക്വഡോറിലും പര്യടനം നടത്തേണ്ട ‘വോയിസ് ഓഫ് ദി അണ്‍ബോണ്‍’ എന്ന രണ്ട് ഭീമന്‍ പ്രോലൈഫ് മണികള്‍ ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. ഇന്നലെ ഒക്ടോബര്‍ 27ലെ പൊതു അഭിസംബോധനയ്ക്കു മുന്‍പായിരിന്നു മണികളുടെ വെഞ്ചിരിപ്പ്.…

നിങ്ങൾ വിട്ടുപോയത്