Category: Palm Sunday

കർത്താവിന്റെ സഭയെ പരിരക്ഷിക്കുവാനുള്ള പീഡാനുഭവ യാത്ര|കർത്താവിന്റെ സഭയെ വീണ്ടെടുക്കുന്നതിനുള്ള സമയം ഇതാണ്.

സുവിശേഷത്തിന്റെ തീർത്തും അസംഭവ്യമായ എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ച ഒന്നായിരുന്നു ഓശാന യാത്ര.പ്രത്യക്ഷത്തിൽ ആദിമ സഭ പരസ്യമായി പ്രഖ്യാപിക്കാൻ ഉത്സാഹിച്ച ഒന്നായിരുന്നു ഓശാന. ലൗകിക നിലവാരമനുസരിച്ച്, ഗലീലിയിലെ നസ്രത്തിൽ നിന്നുള്ള മിശിഹായുടെ വരവ്, ഒരു കഴുതപ്പുറത്ത് യെരൂശലേമിലേക്ക് പോകുക.സാധാരണ മനുഷ്യർക്ക്‌ രാജകീയവും സാമ്രാജ്യത്വവുമായ…

“എളിമയോടെയുള്ള ഓശാനവിളികൾ സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും കാരണമാകട്ടെ”| മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാനയുടെ തിരുക്കർമ്മങ്ങൾക്കു കാർമ്മികത്വം വഹിച്ചു. എളിമയോടെയുള്ള ഓശാനവിളികൾ സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും കാരണമാകട്ടെയെന്നു കർദിനാൾ തന്റെ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ക്യൂരിയയിലെ…

വെഞ്ചിരിച്ച കുരുത്തോലകൾ എന്തു ചെയ്യണം?

ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ അനുസ്മരണമായ ഓശാന ഞായറാഴ്ച ദേവാലയങ്ങളിൽ നിന്ന് നമ്മുക്ക് കുരുത്തോലകള്‍ ലഭിക്കുന്നു. ഇവക്ക് നാം നല്‍കുന്ന സ്ഥാനം എന്താണ്? ലഭിക്കുന്ന കുരുത്തോലകള്‍ അലക്ഷ്യമായി വലിച്ചെറിയുകയാണോ നാം ചെയ്യുന്നത്? എങ്കില്‍ നാം അറിയേണ്ട വളരെ വലിയ സത്യമുണ്ട്. വിശുദ്ധ…

വലിയ ആഴ്ചയുടെ പ്രവേശനകവാടമാണ് ഓശാന ഞായർ. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിത്.

നോമ്പുകാലം ആറാം ആഴ്ച്ച – ഓശാന ഞായർ =================== വലിയ ആഴ്ചയുടെ പ്രവേശനകവാടമാണ് ഓശാന ഞായർ. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിത്.പിതാവിനാൽ ഏൽപ്പിക്കപ്പെട്ട ധൗത്യപൂർത്തീകരണത്തിനുള്ള സമയമായി എന്ന് തിരിച്ചറിഞ്ഞവൻ ജെറുസലേം പ്രവേശനത്തിനായി തിരഞ്ഞെടുത്ത തികച്ചും അനന്യവും എന്നാൽ…

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! ( മത്തായി 21:9) |എളിമയുടെ സ്വഭാവമായ ക്രിസ്തുവിനെ നാം ഒരോരുത്തരുടെയും ജീവിതത്തിൽ സ്വീകരിക്കാം.

Blessed is he who comes in the name of the Lord! Hosanna in the highest! (Matthew 21:9) 🛐 യേശു ക്രിസ്തു തന്റെ പീഡാസഹനങ്ങള്‍ക്കും മരണത്തിനും തയ്യാറായി ജറുസലേമിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവിശ്വാസികള്‍ ഓശാന…

ഓശാനത്തിരുനാൾ മംഗളങ്ങൾ!|ജനക്കൂട്ടത്തിന്റെ ഓശാന വിളികൾക്കപ്പുറത്ത് കാൽവരിയെ മനസിൽ ധ്യാനിച്ചവനാണ് ക്രിസ്തു.

ഓശാനപ്പൂക്കൾ ബിനോജ് മുളവരിയ്ക്കൽ അച്ചൻ പങ്കുവച്ച ചെറുചിന്ത മനസിനെ ആകർഷിച്ചു. റോസാപൂക്കൾ ഉള്ള പൂന്തോട്ടത്തിൽ പൂക്കൾ ഉള്ളപ്പോൾ മാത്രമാണ് കാഴ്ചക്കാർ വരികയുള്ളൂ. ആ സമയം അവർ വന്ന് എല്ലാ പൂക്കളെയും വീക്ഷിക്കും അവയുടെ ഭംഗി ആസ്വദിക്കും. അവയെക്കുറിച്ച് നല്ലത് പറയും. അതിനു…

നിങ്ങൾ വിട്ടുപോയത്