Category: Mother Mary

പരിശുദ്ധ അമ്മയ്ക്ക് എന്തെങ്കിലും മഹത്വം ഉണ്ടോ ?

പ്രവാചകന്മാരെപ്പോലെ ദൈവവുമായി നേരിട്ട് സംസാരിച്ചിരുന്ന വിശുദ്ധരെല്ലാം പരിശുദ്ധ ത്രീത്വം കഴിഞ്ഞാൽ സ്വർഗ്ഗത്തിലെ അടുത്ത വ്യക്തിയായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നത് പരിശുദ്ധ അമ്മയെ ആണെന്ന് കാണാം. മാലാഖമാരുടെ റാണി എന്നൊക്കെ അമ്മയെ വിളിക്കുമ്പോൾ അങ്ങനൊക്കെ പറയാനുള്ള മഹത്വം അമ്മയ്ക്കുണ്ടോ എന്ന് ചോദിക്കുന്നവരെയും കാണാറില്ലേ…

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ|ജനവരി ഒന്ന് ദൈവമാതാവിന്റെ തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കാൻ തുടങ്ങയത്

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487 നമ്പറിൽ “മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമാണ്, മറ്റൊരു വിധത്തിൽ മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം , ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു” എന്നു പഠിപ്പിക്കുന്നു. പരിശുദ്ധ…

ഒക്ടോബർ 13 : |ഫാത്തിമായിലെ സൂര്യാത്ഭുതത്തിനു ഇന്നു 106 വർഷം തികയുന്നു

ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചട്ട് ഇന്ന് 103 വർഷങ്ങൾ പൂർത്തിയാകുന്നു. ഫാത്തിമാ മാതാവിൻ്റെ പ്രത്യക്ഷപ്പെടലുകൾ അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതത്തോടെയാണ്.…

സെപ്റ്റംബർ, വ്യാകുലമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട മാസം |മംഗളവാർത്തസമയം മുതൽക്ക് തന്നെ, തന്റെ മകൻ സഹിക്കാനുള്ള പീഡകളെ കുറിച്ചുള്ള പ്രവചനങ്ങൾ അമ്മയെ മുറിപ്പെടുത്തിയിരിക്കണം.

ഉഷകാലനക്ഷത്രംപ്രഭാതത്തിനു മുൻപ് ആകാശവിതാനത്തിൽ അത് ഉദിച്ചുയർന്ന് സൂര്യന്റെ ആഗമനം അറിയിക്കുന്നത് പോലെ ഈശോമിശിഹായാകുന്ന നീതിസൂര്യന്റെ ആഗമനം അറിയിച്ചു മുൻപേ വന്ന നക്ഷത്രമാണ് മറിയം. പരിത്രാണകർമ്മത്തിന്റെ ഔപചാരിക ഉത്‌ഘാടനമാണ് പരിശുദ്ധ അമ്മയുടെ ജനനത്തിലൂടെ ഉണ്ടായതെന്ന് പറയാം. സന്താനഭാഗ്യമില്ലാതിരുന്ന യോവാക്കിമിന്റെയും അന്നയുടെയും ജീവിതത്തിലേക്ക് പ്രകാശമായി…

അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ | Mother Mary Special story Song Malayalam 2022

അണയാൻ എനിക്കൊരമ്മയുണ്ട് ( Anayan Enikkorammayundu) ഒരു നീല മേലങ്കികഥ (Oru Neela Melanki Kadha) Direction, DOP & Editing: Sr Lismy CMC Producers: Midhun Kuriakose & Nirav Creations Banner NiRaV Creations Lyrics: Br…

നിങ്ങൾ വിട്ടുപോയത്