Category: MARTYDOM OF SR. RANI MARIA

ഒരു നടിക്ക് ഒരു കന്യസ്ത്രിയുടെ മാനറിസം ഇത്ര നന്നായി അഭിനയിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.|മുഖമില്ലാത്തവരുടെ മുഖം!

‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ മുഖമില്ലാത്തവരുടെ മുഖം! ഇന്നാണ് ‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ കാണാനായത്. അൽപ്പം കുടിവെള്ളം എടുത്തതിനുള്ള ശിക്ഷയോടെയുള്ള തുടക്കം മനോഹരമായിരിക്കുന്നു. അനീതി, ചൂഷണം, അടിച്ചമർത്തൽ, പീഡനം തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെയുള്ള സ്വരം ആണ് ‘ഫേസ് ഓഫ് ദി ഫെസ്‌ലെസ്സ്’.…

അടിവസ്ത്രം വിഷയമാക്കുന്നതിനു പകരം തിരുവസ്ത്രം വിഷയമാക്കിയും സിനിമകൾ ഉണ്ടാക്കാം എന്ന് മനസിലാക്കണം.|Face of the Faceless..|ഈ സിനിമ നിങ്ങളുടേതാണ്..

Face of the Faceless കണ്ടു. ഹൃദയവും മനസ്സും ആത്മാവും നിറയ്ക്കുന്ന അമൂല്യ നിമിഷങ്ങൾ. എന്റെ സന്യാസ ജീവിതത്തെ സ്വർഗ്ഗത്തോളം സുന്ദരമാക്കി അഭ്രപാളിയിൽ എത്തിച്ച ശ്രീ ഷെയ്സൺ പി ഔസേപ്പിനും ടീമിനും ഒരായിരം നന്ദി. പിന്നെ, പോസ്റ്റർ ഡിസൈനിങ് വഴി റാണി…

എന്തുകൊണ്ട് ഈ സിനിമക്ക് ഇത്രയധികം പ്രൊമോഷൻ കൊടുക്കുന്നു?

ക്രിസ്തിയ മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിച്ച ഒരു സന്യാസിനിയുടെ ജീവിതം സിനിമയാക്കുമ്പോൾ അത് അനേകരുടെ ജീവിതങ്ങളെ സ്പർശിക്കാൻ സാധ്യതയുള്ളത് കോണ്ടും പിന്നെ ഇതുപോലെയുള്ള സിനിമ ജനം ഏറ്റെടുക്കുകയും അതുവഴി തിയറ്റർ ഉടമകൾ അത് പ്രദർശിപ്പിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും സാമ്പത്തിക നഷ്ടം വരാതിരുക്കുകയും…

“വിശ്വാസികൾക്കാണെങ്കിൽ സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ചൊന്നും അറിയുകയും ഇല്ല.”

ക്രിസ്ത്യാനി ശ്രദ്ധിക്കാത്ത ഒരു കാര്യമായതുകൊണ്ടു പറയുകയാണ്. സിനിമ ബുക് മൈ ഷോയിലൂടെ ബുക്ക് ചെയ്ത ശേഷം റേറ്റിംഗ് നൽകാൻ പരിശ്രമിക്കുക.. ലോകത്തിന്റെ മനുഷ്യർ ഇതിനൊന്നും റേറ്റിംഗ് നൽകാൻ മിനക്കെടില്ല. അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള സിനിമകൾക്ക് അവരതു ചെയ്യും. വിശ്വാസികൾക്കാണെങ്കിൽ സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ചൊന്നും…

ഒരു സന്യാസിനിയുടെ ജീവചരിത്രം ഇതുപോലെ സിനിമയായി കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ ഇതിനു മുമ്പ് എത്തിയിട്ടില്ല.

ഏറെ നാൾ മാലിന്യ കൂമ്പാരമായി അവശേഷിച്ച ചില സിനിമകളുടെ ഇടയിൽ നിന്ന് ഒരു താമരപ്പൂ വിടരുന്നത് കാണുന്നതിൽ ഒത്തിരി സന്തോഷമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളം സിനിമാ ലോകം ക്രൈസ്തവ സന്യസ്തരെ വളരെ മോശമായി ചിത്രീകരിച്ച് നിരവധി സിനിമകൾ ഇറക്കിയിട്ടുണ്ട്. ഇത്തരം…

വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതകഥ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു മികച്ച പ്രതികരണം

കൊച്ചി: ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ (മുഖമില്ലാത്തവരുടെ മുഖം) സിനിമയുടെ കേരളത്തിലെ ആദ്യ പ്രദർശനത്തിനു മികച്ച പ്രതികരണം. ഇടപ്പള്ളി വനിത തിയറ്ററിൽ…

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു.

സഹനത്തീയിൽ വെന്തുരുകി അവസാനം ക്ഷമയുടെയും മാനസാന്തരത്തിന്റെയും പുതിയ ചരിത്രത്തിനു കാരണഭൂതയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു. “രേഖ” എന്ന ചിത്രത്തിൽ അഭിനയിച്ച്‌ നല്ല…

നിങ്ങൾ വിട്ടുപോയത്