Category: Malayalam Bible Verses

കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല. തിന്‍മചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നു പോയില്ല. (2 സാമുവേൽ 22:22)|നന്മയ്ക്കു വേണ്ടി തളരാതെ പോരാടുന്നത്‌ ദൈവത്തിന്റെ അനുഗ്രഹങ്ങളിലേയ്ക്കു നമ്മെ നയിക്കും.

I have kept the ways of the Lord and have not wickedly departed from my God.“ ‭‭(2 Samuel‬ ‭22‬:‭22‬) യേശുവിന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ ദൈവം നാമോരോരുത്തരെയും അവിടുത്തെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നമ്മുടെ ബലഹീനതകളും…

ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസും ഒരുക്കുവിന്‍(1 ദിനവ്യത്താന്തം 22:19)|നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവമഹത്വത്തിനായി മനസും ഹൃദയവും ദൈവത്തിനു മുൻപാകെ സമർപ്പിക്കുവാൻ തയ്യാറാകുക.

”Set your mind and heart to seek the Lord your God. ‭‭(1 Chronicles‬ ‭22‬:‭19‬) ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസും ഒരുക്കുക. ബാഹ്യനേത്രങ്ങൾ ഉപയോഗിച്ചല്ല ആരും ദൈവത്തെ അന്വേഷിക്കുന്നത്. ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ അന്വേഷിക്കുന്നത്,…

കര്‍ത്താവേ, അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗൃഹീതമായിരിക്കും(1 ദിനവൃത്താന്തം 17:27)|ദൈവാനുഗ്രഹമുള്ള ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തെപ്രതി കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹിക്കാൻ ദൈവം സന്നദ്ധനാണ്.

Lord, who have blessed, and it is blessed forever. ‭‭(1 Chronicles‬ ‭17‬:‭27‬) ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. അനുഗ്രഹമാകുക എന്ന ആശീർവ്വാദത്തോടെയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിൽ ദൈവം ജന്മം നല്കുന്നത്. അനുഗ്രഹമാകുക എന്ന ആഹ്വാനത്തോടെയാണ്…

ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതിനു നിനക്കു വിവേകവും അറിവും അവിടുന്ന് പ്രദാനം ചെയ്യട്ടെ!(1 ദിനവൃത്താന്തം 22:12‬)|ജീവിതത്തിൽ ഏതു പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിൻറെ കൽപ്പനകളും വചനവും അനുസരിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.

May the Lord grant you discretion and understanding, that when he gives you may keep the law of the Lord.“ (‭‭1 Chronicles‬ ‭22‬:‭12‬) കർത്താവിന്റെ കല്പനയും വചനവും അനുസരിക്കാനുള്ള അറിവും ജ്ഞാനവും നൽകുന്നത്…

പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍(എഫേസോസ് 05:19)|നമ്മുടെ രഹസ്യ ജീവിതത്തിൽ പോലും വിശുദ്ധി കൊണ്ടും, പ്രവർത്തികൊണ്ടും നാം കർത്താവിനെ പ്രകീർത്തിക്കുന്നവരായിരിക്കണം.

ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം വാക്കുകൾ കൊണ്ടും ഗാനം കൊണ്ടും ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് കർത്താവിനെ പ്രകീർത്തിക്കുക എന്നുള്ളത്. ജീവനുള്ള കാലമെല്ലാം ദൈവത്തെ പ്രകീർത്തിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്. നാം കർത്താവിനെ പ്രകീർത്തിക്കുന്നത് പൂർണ്ണ ഹൃദയത്തോടെയും , പൂർണ്ണ സന്തോഷത്തോടെയും ആയിരിക്കണം.…

സ്‌നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ (1 തെസലോനിക്കാ 3:12)|മറ്റുള്ളവരെ സ്‌നേഹിക്കുവാന്‍ നമ്മളും മുറിവേല്‍ക്കേണ്ടിവന്നാല്‍ മുറിവേല്‍ക്കണം.

May the Lord make you increase and abound in love ‭‭(1 Thessalonians‬ ‭3‬:‭12‬) യേശു തന്റെ പീഡാസഹനം ആരംഭിക്കുന്നതിന് മുമ്പ് യേശു നമുക്കൊരു പുതിയ പ്രമാണം തന്നു. ആ പുതിയ പ്രമാണം യോഹന്നാന്‍ 13:35-ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു:…

ദൈവം തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു(1 കോറിന്തോസ് 8:3)|ദൈവം നൽകുന്ന അംഗീകാരം ലഭിക്കണമെങ്കിൽ നാം വചനം അനുസരിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യണം.

If anyone loves God, he is known by God.“ ‭‭(1 Corinthians‬ ‭8‬:‭3‬) നമ്മുടെ ദൈവം നാം ഓരോരുത്തരെയും വ്യവസ്ഥകളില്ലാതെ അംഗീകരിക്കുന്ന ദൈവം ആണ്. പാപിയെയും നൻമ ചെയ്യുന്നവനെയും സ്നേഹിക്കുന്നു, ദൈവത്തെ സ്നേഹിക്കുന്നവനെ അവിടുന്ന് അംഗീകരിക്കുന്നു. ഭൂമിയിൽ മനുഷ്യൻ…

ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുവിന്‍.(1 കോറിന്തോസ് 5:13)|ദുഷ്ടനിൽ നിന്ന് അവന്റെ പ്രവർത്തികളിൽ നിന്നും അകന്ന് നിൽക്കുക.

”God judges those outside. “Purge the evil person from among you.”“ ‭‭(1 Corinthians‬ ‭5‬:‭13‬) ദൈവരാജ്യത്തിലെ ആട്ടിൻ കൂട്ടമാണ് നാം ഒരോരുത്തരും,യേശു നമ്മുടെ ഇടയനും നാം അവന്റെ കുഞ്ഞാടുകളുമാണ് എന്നാൽ ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ…

കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കാ 1:45)|ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം.

‭‭ ”Blessed is she who believed that there would be a fulfillment of what was spoken to her from the Lord. ‭‭(Luke‬ ‭1‬:‭45‬) ജീവിത്തിലെ പ്രതിസന്ധികൾ മറികടന്നുകൊണ്ട് ലോകത്തിന്റെ മർമ്മപ്രധാന മേഖലയുടെ അമരത്ത്…

ഞാന്‍ നിന്നോട് എതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ കരങ്ങള്‍ ബലവത്തായിരിക്കുമോ? കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത് (എസെക്കിയേൽ 22:14)|. ദൈവത്തിനെതിരെ മൽസരിക്കാൻ തോന്നുന്ന സാത്താനിക ചിന്തകളിൽ നിന്നും ദൈവക്യപയാൽ അകന്നു നിൽക്കാൻ പ്രാർത്ഥിക്കാം.

”Can your courage endure, or can your hands be strong, in the days that I shall deal with you? I the Lord have spoken, ‭‭(Ezekiel‬ ‭22‬:‭14‬) ദൈവത്തെ എതിരിടാൻ മനുഷ്യനെ പ്രചോദിപ്പിക്കുന്നത്…