Category: LGBTQIA +

THE UNTOLD STORY|PRO LIFE

Taken from the Kalyan Diocesan Catechism 11th & 12th STD additional lesson

LGBTQIA + കത്തോലിക്കാ സഭയുടെ നിലപാടുകൾ | Rev. Dr. Mathew Illathuparambil

LGBTQIA + വിഭാഗത്തിന്റെ (വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവർ) വക്താക്കൾ എന്ന് അവകാശപ്പെടുന്ന ചിലരും, അവരോട് അനുഭവമുള്ളവരും പ്രചരിപ്പിക്കുന്ന ആശയങ്ങളും കത്തോലിക്കാ സഭയുടെ ഈ വിഷയത്തിലെ നിലപാടുകളും, സഭയുടെ പ്രബോധനങ്ങളും ചർച്ച ചെയ്യപ്പെടുന്നു. കേരള സഭയിലെ പ്രമുഖ ധാർമ്മിക ദൈവശാസ്ത്രജ്ഞനും, മംഗലപ്പുഴ സെമിനാരി…

ഏതെങ്കിലും ഒരു അച്ചനും നാല് പിള്ളേരും കൂടി എന്തോ പറഞ്ഞെന്നു വെച്ച് സത്യവിശ്വാസികള്‍ അതിനു പിന്നാലെ പോകാന്‍ തയ്യാറാകില്ല. |മനുഷ്യജീവനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടിൽ മാറ്റം വരുന്നുണ്ടോ ? |മാർ തോമസ് തറയില്‍

ഗൗരവമുള്ള വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകൾക്ക് മാറ്റം വന്നിരിക്കുന്നുവെന്നും, ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സാമൂഹിക സംവിധാനങ്ങളോട് സഭ പക്ഷം ചേരുന്നു എന്നും ധ്വനിപ്പിക്കുന്ന വിധത്തിലുള്ള ആശയപ്രചാരണങ്ങൾ ആശാസ്യമല്ല.|റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ

റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ…

നിങ്ങൾ വിട്ടുപോയത്