Category: KCBC

”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും”: ഒക്ടോബർ അഞ്ചിന് പാലാരിവട്ടം പിഒസിയിൽ ചർച്ച

കൊച്ചി: കെസിബിസി ജാഗ്രത സദസിന്റെ ഔദ്യോഗികമായ ആരംഭവും ആദ്യ ചർച്ചയും ഒക്ടോബർ അഞ്ച് വ്യാഴാഴ്ച പിഒസിയിൽവെച്ച് നടക്കും. ”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും” എന്ന പേരില്‍…

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമത്സരം |സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള.

ഡോ. വർഗീസ് മൂലന് കെസിബിസി ഐക്കൺ അവാർഡ് 2023|സെപ്റ്റംബർ 21ന് കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കും.

|വ്യവസായ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഡോ. വർഗീസ് മൂലന് കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ് നൽകി ആദരിക്കുന്നു. കോമൺവെൽത്ത് ട്രേഡ് കമ്മീഷണർ…

34-ാം കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമത്സരക്രമം പ്രഖ്യാപിച്ചു

കൊച്ചി: 2023 ലെ 34-ാം കെസിബിസി നാടക മേളയുടെ മത്സരക്രമം തീരുമാനിച്ചു. സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും…

കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങൾ:|സത്യസന്ധമായ സമീപനം അടിയന്തരമായി സർക്കാർ സ്വീകരിക്കണം| – _കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ

ഭീകരസംഘടനയായ ഐ എസിന്റെ കേരളത്തിലെ സജീവ പ്രവർത്തകരിൽ രണ്ടുപേരാണ് രണ്ടുമാസങ്ങൾക്കിടെ പിടിയിലായിട്ടുള്ളത്. ലോകസമാധാനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നതുവഴിയായി ലോകം മുഴുവൻ ആശങ്കയോടെ നോക്കിക്കാണുന്ന ഐ എസ് പോലുള്ള…

പിഒസിയിൽ സഭാ പ്രബോധനങ്ങളുടെ പഠനശിബിരം

കൊ​​​​ച്ചി: പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ പാ​​​​സ്റ്റ​​​​റ​​​​ല്‍ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളെ​​​​യും മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. സ​​​​ന്യ​​​​സ്ത​​​​ര്‍, വൈ​​​​ദി​​​​ക​​​​ര്‍, മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, കു​​​​ടും​​​​ബ​​​​യൂ​​​​ണി​​​​റ്റ്…

കേരള സഭാനവീകരണത്തിന്റെ ഭാഗമായി 2023 ഡിസംബര്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെച്ചു

കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകു: കർദിനാൾ മാർ ആലഞ്ചേരി

കൊച്ചി: സഭയുടെ  അടിസ്ഥാനം കുടുംബങ്ങളാണെന്നും, ഈ കുടുംബങ്ങൾ തന്നെയാണ് സമൂഹത്തിന്റെയും അടിസ്ഥാനമെന്നും ഉദ്ബോധിപ്പിച്ച സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുടുംബങ്ങൾക്ക് സഭയിൽ കാലാനുസൃതമായി…

മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നു:സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണം: കെസിബിസി

കൊച്ചി: ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ഒന്നല്ല നൂറു കണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി…

ഉമ്മൻ ചാണ്ടി കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവ്: കെ‌സി‌ബി‌സി

കൊച്ചി: ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെസിബിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി…