Category: KCBC Media Commission

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിലെ വിജയികൾക്ക് മന്ത്രി പി രാജീവ്‌, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു.

34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിലെ വിജയികൾക്ക് മന്ത്രി പി രാജീവ്‌, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു. സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി.…

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി:ഇന്നത്തെ സമൂഹത്തിൽഅധികാരികളുടെ മുൻപിൽ നിന്ന് സത്യം പറയാൻ ഉള്ള ഉത്തരവാദിത്വവുംശേഷിയും മാധ്യമപ്രവർത്തകർക്ക് ഉണ്ടാകണമെന്ന്ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടുഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഗോൾഡൻ ജൂബിലി സമ്മേളനം എറണാകുളം ആശിർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഐ നാഷണൽ പ്രസിഡണ്ട് ഇഗ്നേഷ്യസ്…

34th കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേള ഉദ്ഘാടന ചടങ്ങ് | KCBC MEDIA

കെസിബിസി പ്രഫഷണൽ നാടകമേളയ്ക്കു തുടക്കം കൊച്ചി: 34 -ാമത് കെസിബിസി അഖില കേരള പ്രഫഷണൽ നാടക മേളയ്ക്കു പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ തുടക്കം. കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. സഭയുടെ യാത്രയിലെ മാറ്റിവക്കാനാവാത്ത…

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമത്സരം |സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള.

ഡോ. വർഗീസ് മൂലന് കെസിബിസി ഐക്കൺ അവാർഡ് 2023|സെപ്റ്റംബർ 21ന് കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കും.

|വ്യവസായ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഡോ. വർഗീസ് മൂലന് കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ് നൽകി ആദരിക്കുന്നു. കോമൺവെൽത്ത് ട്രേഡ് കമ്മീഷണർ ആയി സേവനം ചെയ്യുന്ന ഡോ. മൂലൻ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. പ്രശസ്ത നടൻ…

34-ാം കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമത്സരക്രമം പ്രഖ്യാപിച്ചു

കൊച്ചി: 2023 ലെ 34-ാം കെസിബിസി നാടക മേളയുടെ മത്സരക്രമം തീരുമാനിച്ചു. സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള. സെപ്റ്റംബർ 21 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചിയമ്മ,…

എന്തുകൊണ്ട് വലിയ കുടുംബങ്ങൾ !| നമ്മുടെ ഭവനങ്ങളിൽ കൂടുതൽ മക്കൾ ഉണ്ടാകണമോ?

. 2023 മെയ് മാസത്തെ കത്തോലിക്കാ സഭ പത്രത്തിൽ കുട്ടികൾക്കായുള്ള കത്തിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് “നിങ്ങൾക്ക് അനുജന്മാരും അനുജത്തിമാരും ഉണ്ടാകാനായി പ്രാർത്ഥിക്കണ”മെന്ന് ആവശ്യപ്പെട്ടിരുന്നു .അതിനെ തുടർന്ന് പലരും വിമർശനാത്മകമായി പ്രതികരിച്ചതായും അറിഞ്ഞു. കാലങ്ങളായി വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷ…

പൊതുവഴിയില്‍ തടയാന്‍ ആര്‍ക്കാണ് അധികാരം|കെസിബിസി മീഡിയ കമ്മീഷന്‍പത്രക്കുറിപ്പ്

സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ കരയുന്നവന്റെ നെഞ്ചില്‍ ലാത്തി താഴ്ത്തുന്നതിന് പൊലീസിനെഉപയോഗിക്കുന്ന സര്‍ക്കാര്‍ പൊതുവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഈ രണ്ട് ദിവസം എന്ത് ചെയ്തു.?’ കൊച്ചി: തൊഴില്‍ കോഡ് റദ്ദാക്കുക,അവശ്യ പ്രതിരോധ സേവനനിയമം പിന്‍വലിക്കുക,സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക,കൃഷി,വിദ്യാഭ്യാസം,ആരോഗ്യം…

നിങ്ങൾ വിട്ടുപോയത്