Category: faicebook

ഇരട്ടത്താപ്പിന്റെ മാധ്യമ ധർമ്മം|സമൂഹമേ മാധ്യമ ധർമ്മമേ നിങ്ങൾക്ക് സ്തുതി……

ഇരട്ടത്താപ്പിന്റെ മാധ്യമ ധർമ്മംകഴിഞ്ഞ ദിവസം ഒരു “സാധാരണ ” വാർത്ത കണ്ടു. ….പാലക്കാട് പരീക്ഷാ ഫീസടയ്ക്കാൻ സാധിക്കാത്തതിനാൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു….ആ വിഷയത്തിൻ മേൽ………ശരവേഗ വാർത്താ റിപ്പോർട്ടിംഗ് കണ്ടില്ല… ..ഒരു ചാനൽ അന്തി ചർച്ച മാധ്യമ ജഡ്ജികളും നടത്തി കോളേജധികാരികളെ…

ക്രിസ്തുവിന്റെ ആരാധനാ വേദി അന്ധരും, മുടന്തരും, ബധിരരും, രോഗികളും, ആയ ധാരാളം പേരാൽ നിറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല, അവിടുത്തെ പക്കലണയാൻ (ആക്‌സസ് ടു ഹിം) തടസങ്ങളേതുമില്ല എന്നാണ് നാം മനസിലാക്കേണ്ടത്.

വികലാംഗരും സഭയും ലോക വികലാംഗ ദിനം വൈദികൻ ആയി ആദ്യമായി ഏറ്റെടുത്ത ശുശ്രൂഷ വികലാംഗർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു. എന്റെ ടെംപറമെന്റിനോ, അഭിരുചികൾക്കോ വഴങ്ങുന്ന പണിയല്ല അതെന്ന് ഏറ്റെടുത്ത എനിക്കും ഏൽപിച്ച അധികാരികൾക്കും അറിയാമായിരുന്നു. മാനസിക വൈകല്യം ബാധിച്ച കുട്ടികളുടെ സിദ്ധിവികസനം…

അകലം കുറയുന്നു, ക്രൈസ്തവ സഭകള്‍ ഒരുമിച്ചു ചിന്തിക്കുന്നു

കേരളത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത ചില പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്നും രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നുമുള്ള ചിന്ത ഇവിടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കുറഞ്ഞത് രണ്ട് പതിറ്റാണ്ടുകള്‍ വൈകിപ്പോയി എന്ന കുറ്റബോധമാണ് ഇന്ന് അനേകരേയും…

നിങ്ങൾ വിട്ടുപോയത്