Category: Expired

ഫോർട്ടുകൊച്ചി: കൊച്ചി രുപത വൈദികനായ റവ. ഫാ. ജോസഫ് വടക്കേവീട്ടിൽ(65) നിര്യാതനായി.

എറണാകുളം ലൂർദ്ദ് ഹോസ്പിറ്റലിൽ ചികത്സ തേടിയിരുന്ന അദ്ദേഹം ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ബുധനാഴ്ച്ച ( 15.06.2022) രാവിലെ 7.00 മണി മുതൽ എഴുപുന്ന നീണ്ടകരയിലെ പരേതൻ്റെ സ്വവസതിയിൽ…

“…നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്.”

ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി.. . ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ…