Category: experience

“സ്വയം നഗ്നമാക്കാൻ തയാറുള്ളൊരു മനസ്സും ആ നഗ്നതയെ സ്നേഹം കൊണ്ടു പുതപ്പിക്കാൻ തയ്യാറുള്ള ഒരു സമൂഹമന:സാക്ഷിയുമുണ്ടെങ്കിൽ ഏതൊരു ഇരുൾക്കയത്തിലും ജീവിതം സുരക്ഷിതമാണ് “| ബോബിയച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

ക്രിസ്തുവിനെ പോലെ ഒരു മനുഷ്യൻ…! “സ്വയം നഗ്നമാക്കാൻ തയാറുള്ളൊരു മനസ്സും ആ നഗ്നതയെ സ്നേഹം കൊണ്ടു പുതപ്പിക്കാൻ തയ്യാറുള്ള ഒരു സമൂഹമന:സാക്ഷിയുമുണ്ടെങ്കിൽ ഏതൊരു ഇരുൾക്കയത്തിലും ജീവിതം സുരക്ഷിതമാണ് “ എട്ടു വർഷങ്ങൾക് മുമ്പ് ഒരു ഈസ്റ്റർ ദിനത്തിൽ തീർത്തും അവിചാരിതമായി ടി.വി.ചാനൽ…

ഇനിയൊരടി നടന്നാൽ കിട്ടുമോകടിഎനിക്കും ?

ഇനിയൊരടി നടന്നാൽ കിട്ടുമോകടിഎനിക്കും ?എന്നുംമറ്റുമുൾഭയത്താൽവേവലാതിപ്പെട്ടീരാവിലെ, തിരിച്ചു ഗേറ്റടച്ചു കയറി നടപ്പ് വേണ്ടെന്നു വെച്ച് ഞാൻ,തുടരട്ടെശ്വാനർനിദ്രയിൽ, ഇടയിൽനടന്നവരെയുണർത്തുവാൻ, മനുജനെന്തു കാര്യം? Jacob Punnoose

ജൂലൈ 29|..ജന്മനാടിന് വളർത്തിയവർക്ക്, പ്രോത്സാഹിപ്പിച്ചവർക്ക്, അനുഗൃഹങ്ങൾ വർഷിച്ച മുതിർന്ന തലമുറക്ക് , പരിഗണിച്ചവർക്ക്, പ്രചോദനമേകിയവർക്ക്, മാർഗ്ഗദർശനമേകിയവർക്ക്..|അഡ്വ .ചാർളി പോൾ

ഒരു ജന്മദിനം കൂടി – ജൂലൈ 29 ജഗദ്വീശ്വരന് , മാതാപിതാക്കൾക്ക് , ഗുരുഭൂതർക്ക്, ബന്ധു ജനങ്ങൾക്ക് , എണ്ണിയാൽ തീരാത്ത സൗഹൃദങ്ങൾക്ക്, ജന്മനാടിന് (നീലീശ്വരം) വളർത്തിയവർക്ക്, പ്രോത്സാഹിപ്പിച്ചവർക്ക്, അനുഗൃഹങ്ങൾ വർഷിച്ച മുതിർന്ന തലമുറക്ക് , പരിഗണിച്ചവർക്ക്, പ്രചോദനമേകിയവർക്ക്, മാർഗ്ഗദർശനമേകിയവർക്ക് എന്നിങ്ങനെ…

മറക്കില്ലൊരിക്കലും|അഭിലാഷ് ഫ്രേസര്‍

2001 ലെ മണ്‍സൂണ്‍. മഞ്ഞുമ്മല്‍ സന്ന്യാസ ആശ്രമത്തിലെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളുടെ മുറികളിലൊന്നില്‍ എന്റെ പുലര്‍കാലങ്ങള്‍ ആതുരങ്ങളായി. അധികാരികളുടെ താല്പര്യപ്രകാരം മലയാള സാഹിത്യത്തില്‍ ഉപരിപഠനത്തിന് ചേരാന്‍ കോട്ടയത്തേക്കുള്ള തുടര്‍യാത്രകള്‍ അവസാനിച്ചത് കടുത്ത പനിയിലും ഛര്‍ദിയിലും. പോരാതെ കാലില്‍ നീരും പുറം വേദനയും. എറണാകളം…

സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.

റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…

എല്ലാ വേദനകളെയും പുഞ്ചിരികൊണ്ട് തോൽപ്പിച്ച് ജീവിക്കുക, ഇരുൾ ഏറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അൽപ്പം പ്രതീക്ഷനൽകുന്ന ആ പുഞ്ചിരി ലോകാവസാനം വരെ നിലനിൽക്കട്ടെ!

വഴിപോക്കരിൽ ഒരാൾ.. .ഇടയ്ക്ക് പോകാറുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു ആ മധ്യവയസ്‌കൻ. ഏതാണ്ട് നാലഞ്ച് മാസങ്ങളേ ആയിരുന്നുള്ളൂ അയാളെ കണ്ടുതുടങ്ങിയിട്ട്. ഒരിക്കലും പേര് പോലും ചോദിച്ചിട്ടില്ലെങ്കിലും എന്നെ കാണുമ്പോഴെല്ലാം നിഷ്കളങ്കമായ ഒരു വിടർന്ന ചിരിയോടെ അയാൾ സൗഹൃദഭാവം പ്രകടിപ്പിക്കും. എല്ലായ്പ്പോഴും…

വിശുദ്ധര്‍ കണ്ടുമുട്ടി; ഹന്തഭാഗ്യം ജനനാം…!!

ഇന്നലെ പാലാ ബിഷപ്സ് ഹൗസിന്റെ പൂക്കള്‍ നിറഞ്ഞ പൂമുഖത്ത് രണ്ട് വിശുദ്ധര്‍ തമ്മിലുള്ള കൂടിക്കാഴ്ച കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി; ഹന്ത ഭാഗ്യം ജനാനാം…! അവിടമാകെ പരന്ന പോസിറ്റീവ് എനര്‍ജി കൊണ്ടാകണം വിശുദ്ധരുടെ പിന്നില്‍ നിന്ന കൊച്ചു മാവ് മരത്തിന്റെ തളിരില പോലും…

നിങ്ങൾ വിട്ടുപോയത്