Category: Diocese of Mananthavadi

കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു

കല്‍പ്പറ്റ: 1970ല്‍ 18 കുടുംബങ്ങളുമായി ആരംഭിച്ച കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷം അഞ്ചിനു വൈകുന്നേരം 5.30ന് നടവയല്‍ മേജര്‍ ആര്‍ക്കി ഏപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ജോസ് മേച്ചേരി ഉദ്ഘാടനം…

കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണജൂബിലി ബൈബിൾ കൺവെൻഷനു തുടക്കമായി.

കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണജൂബിലി ബൈബിൾ കൺവെൻഷനു തുടക്കമായി. രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. രൂപതയുടെ സുവർണ്ണ ജൂബിലിയുടെ പ്രതീകമായി വൈദികരും സന്യസ്തരും അല്മായരും കുട്ടികളും ചേർന്ന അൻപതു പേർ വചന പ്രദക്ഷിണത്തിന് നേതൃത്വം…

മനുഷ്യജീവൻ സർക്കാർ സംരക്ഷിക്കണം |സുരക്ഷിത ജീവിതം അവകാശം |വേദനയോടെ വയനാടിന്റ്റെ ഇടയൻ…

പലർക്കും തിരുവസ്ത്രം ഒരു ഭാരം ആകുമ്പോൾ ളോഹ ഇല്ലാതെ അച്ചൻ പുറത്തിറങ്ങാറില്ല. അതിനി മഴയായാലും വെള്ളപ്പൊക്കം ആയാലും യാതൊരു മാറ്റവും ഇല്ല. |പ്രിയ നന്ദിക്കാട്ടച്ചാ ഏറെ നൊമ്പരത്തോടെ അങ്ങേക്ക് ആദരാഞ്ജലികൾ 🌹

എപ്പോഴും നിറം കുറഞ്ഞ ളോഹയും തേഞ്ഞു തീരാറായ ചെരുപ്പുമിട്ട് കയ്യിൽ ഒരു ചെറിയ ബാഗും പിടിച്ച് യാത്രകളിൽ പലയിടങ്ങളിലായി വെച്ച് കണ്ടുമുട്ടിയ ആ വൈദികനെ ഒന്ന് പരിചയപ്പെടണം എന്ന് തോന്നി. അങ്ങനെ വഴിവക്കിലെ ആ സൗഹൃദം അനേകരുടെ കൺകണ്ട ദൈവമായിരുന്നു എന്ന്…

മാനന്തവാടി എപ്പാര്‍ക്കിയല്‍ അസംബ്ലി: ഒരുക്കങ്ങൾ പൂര്‍ത്തിയായി

മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന രൂപതായോഗത്തിന്റെ (Eparchial Assembly) ഒരുക്കങ്ങൾ ദ്വാരക പാസ്റ്ററൽ സെന്ററിൽ പൂർത്തിയായി. ഏപ്രിൽ 4, തിങ്കളാഴ്ച വൈകു ന്നേരം 3 മണിക്ക് ആരംഭിച്ച് വ്യാഴാഴ്ച ഉച്ചക്ക് 1 മണിയോടെയാണ് യോഗം അവസാനിക്കുന്നത്. അത്മായ, സന്യസ്ത,…

നിങ്ങൾ വിട്ടുപോയത്