Category: condolence

ഒഡീഷയിലെ ട്രെയിൻ ദുരന്തം :പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.

കൊച്ചി. മുന്ന് ട്രെയിനുകൾ കുട്ടിയിടിച് 288 വ്യക്തികൾ മരണപ്പെടുകയും ആയിരത്തിലധികം പേർ മാരകമായ പരിക്കുകൾ പറ്റിആശുപത്രിയിൽ ചികിത്സയിലുമായ ദുരന്തത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്…

കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി.|ആദരാഞ്ജലികൾ

നിര്യാതനായി കോട്ടപ്പുറം: കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി. അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…

വാഹന അപകടത്തിൽപ്പെട്ടു തലശ്ശേരി അതിരൂപതയിലെ ഫാ മനോജ് ഒറ്റപ്ലാക്കൽ അന്തരിച്ചു .|മുന്ന് വൈദികർ ആശുപത്രിയിൽ

തലശ്ശേരി അതിരൂപതയിലെ ചാൻസിലർ ഇന്ന് രാവിലെ {29-05-23}നൽകിയ അറിയിപ്പ്. ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ. ജോർജ് കരോട്ട് , ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ…

ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്റ്റെ മാതാവ് മറിയംകുട്ടി (72)നിര്യാതയായി |സംസ്കാരം വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ.|ആദരാഞ്ജലികൾ

നിര്യാതയായിമറിയംകുട്ടി (72) കാഞ്ഞൂർ: ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയംകുട്ടി (72)നിര്യാതയായി.സംസ്കാരംഇന്ന് (മെയ്‌ 24 ബുധൻ )വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ.…

മേരി ടീച്ചറിന് യാത്ര വിട!

ടീച്ചര്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിലും വിദേശങ്ങളിലും വളരെ അനുഗ്രഹീതമായി സുവിശേഷപ്രഘോഷണം നടത്തി. ദൈവത്തിൻ്റെ ആത്മാവ് ടീച്ചറിനു നല്കിയിരുന്ന സവിശേഷ കൃപയായിരുന്നു ക്ഷമയുടെയും അനുരഞ്ജനത്തിൻ്റെയും ശുശ്രൂഷയുടെ മേഖല. ഏകസ്ഥയായി ജീവിച്ച…

റവ. ഭക്തവത്സലൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതക്ജനുമായ കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ (74 വയസ്സ്) മെയ്‌ 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളിലായി…

കല്ലറങ്ങാട്ട് പിതാവിൻ്റെ ചാച്ചൻ്റെ നിര്യാണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നല്കിയ അനുശോചന സന്ദേശം

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് ശ്രീ. മാത്യു കെ.എം (97) നിര്യാതനായി.|സംസ്കാരം :11/ 05 2023 വ്യാഴം രാവിലെ 10.30 ന് ക്രിസ്തുരാജ് ചർച്ച് കയ്യൂർ.

പാലാ രൂപതാ മെത്രാനും സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് ശ്രീ. മാത്യു…

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു.…

ഈ ഇടപെടലുകൾ വ്യക്‌തിത്വത്തിന് നൽകിയ ഗുണങ്ങൾ വലുതായിരുന്നു. |എൺപത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നു. ആദരാഞ്ജലികൾ.

ഈ ചരമ വാർത്തയിൽ കാണുന്ന തോമസ് കൊടിയൻ അച്ചൻ പൊതു സമൂഹത്തിൽ പ്രശസ്‌തനല്ല. തൃക്കാക്കര ഭാരത മാതാ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ഹോസ്റ്റൽ വാർഡനായിരുന്നു. പ്രീ…