Category: CMI

“എന്തിനാ ചക്കരേ നീ അച്ചന്‍പട്ടം സ്വീകരിക്കുന്നേ” |ചോദ്യത്തിന് നവ വൈദികര്‍ നല്‍കിയ കിടിലം മറുപടി|| POSITIVE STROKE | Fr. Johnson Palappally C M I | PRIESTLY ORDINATION

CMI സഭയുടെ മുഖചിത്രം മാറ്റിമറിച്ച വ്യക്തിയാണ് ബിഷപ്പ് ജോനാസ് തളിയത്ത്. വെറും 62 കൊല്ലമേ ജീവിച്ചുള്ളു. പക്ഷെ ഒരു നൂറു കൊല്ലംകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർത്തു.

CMI സഭയുടെ മുഖചിത്രം മാറ്റിമറിച്ച വ്യക്തിയാണ് ജോനാസ് തളിയത്ത്. വെറും 62 കൊല്ലമേ ജീവിച്ചുള്ളു. പക്ഷെ ഒരു നൂറു കൊല്ലംകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർത്തു. സാഹചര്യങ്ങൾ അദ്ദേഹത്തിന് അനുകൂലമായിരുന്നു. അന്നത്തെ സഭാധികാരികൾ പുതിയ കാൽവെയ്പ്പുകൾക്ക് പ്രോത്സാഹനം നൽകാൻ ഒരുക്കമായിരുന്നു. 1.…

മാർപ്പാപ്പയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾക്ക് പൂർണ്ണമായും കീഴ് വഴങ്ങിയുള്ള ബലിയർപ്പണമായിരിക്കും സി എം ഐ സഭാ വൈദികർ നടത്തേണ്ടത്| ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി എം ഐ സഭ.

ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി എം ഐ സഭ. സി എം ഐ സഭയുടെ പ്രിയോർ ജനറാൾ ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സർക്കുലർ പുറപ്പെടുവിച്ചു. മാർപ്പാപ്പയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾക്ക് പൂർണ്ണമായും കീഴ് വഴങ്ങിയുള്ള ബലിയർപ്പണമായിരിക്കും സി എം ഐ…

അമൽ ജ്യോതിയിൽ നിന്നും അൽ അസറിലേക്കുള്ള ദൂരം.|..ഇതൊരു മഹാ ദുരന്തമായി മാറാതിരിക്കാൻ എല്ലാ സുമനസ്സുകളും ജാഗ്രതയോടെ തന്നെ നിൽക്കേണ്ടിയിരിക്കുന്നു.

“പിക്ച്ചർ അഭി ബാക്കി ഹേ.” അവസാന വർഷക്കാർക്ക് ടീച്ചർമാർ കൊടുത്ത സെൻറ് ഓഫിൽ കുട്ടികൾക്ക് കൊടുത്ത സന്ദേശം ആയിരുന്നു അത്. പണ്ട് കോളേജ് കാലത്ത് ബാച്ചിൽ സംഭവിച്ച അടികളും, വഴക്കുകളും, സമരങ്ങളും, സപ്ലികളുമൊക്കെ ഓർത്തെടുത്ത് പതിനഞ്ച് വർഷങ്ങൾക്കപ്പുറം ഒരുമിച്ച് കൂടിയപ്പോൾ ഞങ്ങൾ…

യാമപ്രാർത്ഥനകളുടെ രണ്ടാം വാല്യം CMI സന്ന്യാസസഭയുടെ പ്രിയോർ ജനറൽ തോമസ് ചാത്തംപറമ്പിൽ അച്ചന് നൽകികൊണ്ട് പ്രകാശനം ചെയ്തു.

സീറോമലബാർസഭയുടെ യാമപ്രാർത്ഥനകൾ രണ്ടാം വാല്യം പ്രകാശനം ചെയ്തു സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ച് സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് യാമപ്രാർത്ഥനകളുടെ രണ്ടാം വാല്യം CMI സന്ന്യാസസഭയുടെ പ്രിയോർ ജനറൽ തോമസ് ചാത്തംപറമ്പിൽ അച്ചന്…

ഫാ. അനില്‍ ഫിലിപ്പ് CMI ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍

കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറായി ഫാ. അനില്‍ ഫിലിപ്പ് CMI ചുമതലയേറ്റു. കൊഴിക്കോട് പ്രൊവിന്‍സ് അംഗമായ ഫാ. അനില്‍ ഫിലിപ്പ് മലയാളത്തില്‍ ബിരുദവും ജേര്‍ണിലസം & മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ചലച്ചിത്ര സംവിധാനത്തില്‍ ബിരുദാനന്തര ഡിപ്ലോമയ്ക്കുശേഷം ലാല്‍…

സിഎംഐ സഭCMI സഭ 11-05-1831 ൽ മാന്നാനത്തു സ്ഥാപിതമായി. ഇന്ന് 192-ആം വാർഷികം ആഘോഷിക്കുകയാണ്.

അമലോൽഭവദാസസംഘം എന്നായിരുന്നു പേരിടാൻ ഉദ്ദേശിച്ചത്. പക്ഷെ ആക്കാലത്തു ഇവിടം ഭരിച്ചിരുന്ന സഭാധികാരികൾ കർമലീത്തസഭയിൽ പെട്ടവരായിരുന്നു, അവരുടെ നിർബന്ധം കൊണ്ട് “Third Order of Carmelites Discalced” (TOCD) #റ്റിഓസി_ഡി. എന്ന് പേരിട്ടു.റ്റി.ഓ.സി.ഡി. എന്ന പേരിലുള്ള പ്രഗത്ഭരായ അച്ഛന്മാരും ഉണ്ടായിരുന്നു, നിധീരിക്കൽ മണികത്തനാർ,…

നിങ്ങൾ വിട്ടുപോയത്