Category: Catholic Church

സമർപ്പിത ജീവിതത്തിൻെറ മഹനീയത മറക്കരുത് | മാർ ജോസഫ് കല്ലറങ്ങാട്ട് |Golden Jubilee FCC Sisters 30/04/2022 Valakkattukunnel Ramapuram

കുടുംബ വർഷ സമാപനത്തോടനുബന്ധിച്ച് തൃശ്ശൂർ അതിരൂപതയിൽ കുടുംബോൽസവം 2022 എന്ന പേരിൽ 2000ന് ശേഷം വിവാഹിതരായ ദമ്പതികൾക്കായി അതിരൂപതാ കുടുംബ സംഗമം മെയ് 15ന് സംഘടിപ്പിക്കുന്നു

പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരേ, മാതാപിതാക്കളേ, കുടുംബ വർഷ സമാപനത്തോടനുബന്ധിച്ച് തൃശ്ശൂർ അതിരൂപതയിൽ കുടുംബോൽസവം 2022 എന്ന പേരിൽ 2000ന് ശേഷം വിവാഹിതരായ ദമ്പതികൾക്കായി അതിരൂപതാ കുടുംബ സംഗമം മെയ് 15ന് സംഘടിപ്പിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ! ആഗോള കത്തോലിക്കാ…

കേൾക്കുന്നതെല്ലാം സത്യമാണോ? – പ്രൊഫ. സിറിയക് തോമസ് II MEDIA CATHOLICA

പ്രൊഫ. സിറിയക് തോമസ് അവിഭക്ത തൃശൂർ അതിരൂപത പ്രെസ്ബിറ്ററൽ -പാസ്‌റ്ററൽ കൗൺസിലുകളുടെ സുവർണ ജൂബിലിയോടനുബന്ധിച്ചു മുഖ്യപ്രഭാഷണം തൃശൂർ ഡി.ബി.സി.ൽ.സി ഹാളിൽ വച്ച് (2019 മാർച്ച് 23)നടത്തുന്നു

സ്ത്രീകൾ ആത്മധൈര്യത്തോടെ പ്രവർത്തന രംഗങ്ങളിലേയ്ക്ക് ഇറങ്ങിവരണം: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ സംഘടിപ്പിച്ച “സമർപ്പിതർ – സഭാജ്വാല” എന്ന പ്രോഗ്രാം കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകൾ ആത്മധൈര്യത്തോടെ പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ദുർബ്ബലരെയും സംരക്ഷിച്ചുകൊണ്ട് വിവിധ പ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെടുകയും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും…

കൂട്ടായ പ്രേഷിത പ്രവർത്തന ശൈലി കാലഘട്ടത്തിന്റെ അനിവാര്യത: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: കൂട്ടായ്മയിലധിഷ്ഠിതമായ നൂതന പ്രേഷിതപ്രവർത്തന ശൈലികൾ ഉരുത്തിരിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസ് സംഘടിപ്പിച്ച പ്രേഷിത സഹകാരികളുടെ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ലോകത്തിലെ No.1 ദൈവവിളിയാണ് മാതൃത്വം|Fr Suresh Jose OFM

ആത്‌മീയ പ്രസന്നതയുടെനേർസാക്ഷ്യം.

ജീവിതത്തിന്റെ നല്ല നാളുകളിൽ ബഹു.ഏബ്രഹാം പറമ്പിലച്ചനെ വിടർന്ന ചിരിയോടെയല്ലാതെ കണ്ട ഓർമ്മയില്ല.എന്നുo,എപ്പോഴും എല്ലാവരോടും പ്രസന്നനായിരുന്നു അച്ചൻ . ചുവപ്പു കലർന്ന വെളുപ്പായിരുന്നു അച്ചന്റെ നിറം. ഏതു സായിപ്പും മാറി നില്ക്കും.പോരെങ്കിൽ ഒന്നാം തരം ഇംഗ്ലീഷും .നന്നായി പശ മുക്കിയലക്കിയ വെളുത്ത ളോഹയായിരുന്നു…

നിങ്ങൾ വിട്ടുപോയത്