Category: Cardinal George Alencherry

സിറോ മലബാർ സഭയുടെ മേലധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന് കൊടുത്ത ഇന്റർവ്യൂ

https://www.newindianexpress.com/states/kerala/2023/apr/09/christians-dontfeel-insecure-in-india-2564116.html?fbclid=IwAR2hbPDaVfPPBF8_fcRLDTTB0Eg5D8CyFgPWL46XB8Z7XWozIaCCkbVOQ9k കടപ്പാട് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്

ഗവർണ്ണറുടെ ക്രിസ്തുമസ് വിരുന്നിൽ കർദിനാൾ പങ്കെടുത്തു

കാക്കനാട്: കേരളാ ഗവർണ്ണർ ബഹു. ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ വിളിച്ചുചേർത്ത ക്രിസ്തുമസ് വിരുന്നിൽ സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ…

സഹനങ്ങളിലും കൂട്ടായ്മ വളര്‍ത്തുന്നതാണ് കാലത്തിന്‍റെ സുവിശേഷം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും കാലത്തു മാത്രമല്ല സഹനങ്ങളുടെ അനുഭവത്തിലും കൂട്ടായ്മ വളര്‍ത്തുന്നതാണു കാലഘട്ടത്തിന്‍റെ സുവിശേമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം…

സീറോമലബാർ സഭയുടെ നേതൃത്വ ശുശ്രൂഷയുടെ 11 വർഷങ്ങൾ പൂർത്തിയാക്കിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാശംസകൾ

Syro Malabar Church

സീറോ മലബാർ സഭാ തലവൻ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഔദ്യോഗിക ഇടവക സന്ദർശനവും വിശുദ്ധ കുർബാന അർപ്പണവും 2022 മെയ് 19 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക്.|തത്സമയ സംപ്രേക്ഷണം

ഫ്രാൻസിസ് മാർപ്പാപ്പ വൈദികവിദ്യാർഥികളോട് സംവദിച്ചതിനെപ്പറ്റി അലഞ്ചേരി പിതാവ്|റോമിലെ Pontificio Collegio Internazionale Maria Mater Ecclesiae സെമിനാരിയിൽ ഡീക്കൻ പട്ടങ്ങളും മറ്റു ചെറു പട്ടങ്ങളും നൽകിയ അവസരത്തിൽ മാർ ജോർജ് അലഞ്ചേരി പിതാവ് നടത്തിയ പ്രസംഗം

വൈദികാർഥികളോട് ഫ്രാൻസിസ് മാർപാപ്പ നടത്തിയ സംഭാഷണത്തിന്റെ മുഴുവൻ വീഡിയോ – Pope Francis to Seminarians കടപ്പാട് Totus Tuus Youth Catechism

കർദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിലേക്ക്

കൊച്ചി ; കാക്കനാട്: സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി…

മേൽപ്പട്ടശുശ്രൂഷയുടെ രജത ജൂബിലിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ ഫെബ്രുവരി…

മെത്രാഭിഷേകത്തിന്റെ രജത ജുബിലീ ആഘോഷിക്കുന്ന സിറോ മലബാർ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാശംസകൾ….

“തന്റെ അജഗണങ്ങളെ മേയിക്കുന്നതിനായി അങ്ങയെ തിരഞ്ഞെടുത്ത മിശിഹാ അന്ത്യംവരെ അവിടുത്തെ തിരുവിഷ്ട്ടം നിറവേറ്റുന്നതിന് അങ്ങയെ ശക്തനാക്കട്ടെ. ആമേൻ.” (സിറോ മലബാർ സഭയുടെ മെത്രാഭിഷേകകർമ്മത്തിൽ നിന്നും ) മെത്രാഭിഷേകത്തിന്റെ…

പരിശുദ്ധ സിറോമലബാർ കത്തോലിക്കാ തുരുസഭയുടെ മുപ്പത്താമത് മെത്രാൻ സിനഡ് പുറപ്പെടുവിക്കുന്ന സിനഡ് അനന്തര സർക്കുലർ.

Prot. No. 0041/2022 സിനഡ് അനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ…