Category: Blessed Virgin Mary

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ|ജനവരി ഒന്ന് ദൈവമാതാവിന്റെ തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കാൻ തുടങ്ങയത്

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487 നമ്പറിൽ “മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമാണ്, മറ്റൊരു വിധത്തിൽ മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം , ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു” എന്നു പഠിപ്പിക്കുന്നു. പരിശുദ്ധ…

ഒക്ടോബർ 13 : |ഫാത്തിമായിലെ സൂര്യാത്ഭുതത്തിനു ഇന്നു 106 വർഷം തികയുന്നു

ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചട്ട് ഇന്ന് 103 വർഷങ്ങൾ പൂർത്തിയാകുന്നു. ഫാത്തിമാ മാതാവിൻ്റെ പ്രത്യക്ഷപ്പെടലുകൾ അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതത്തോടെയാണ്.…

സെപ്റ്റംബർ, വ്യാകുലമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട മാസം |മംഗളവാർത്തസമയം മുതൽക്ക് തന്നെ, തന്റെ മകൻ സഹിക്കാനുള്ള പീഡകളെ കുറിച്ചുള്ള പ്രവചനങ്ങൾ അമ്മയെ മുറിപ്പെടുത്തിയിരിക്കണം.

ഉഷകാലനക്ഷത്രംപ്രഭാതത്തിനു മുൻപ് ആകാശവിതാനത്തിൽ അത് ഉദിച്ചുയർന്ന് സൂര്യന്റെ ആഗമനം അറിയിക്കുന്നത് പോലെ ഈശോമിശിഹായാകുന്ന നീതിസൂര്യന്റെ ആഗമനം അറിയിച്ചു മുൻപേ വന്ന നക്ഷത്രമാണ് മറിയം. പരിത്രാണകർമ്മത്തിന്റെ ഔപചാരിക ഉത്‌ഘാടനമാണ് പരിശുദ്ധ അമ്മയുടെ ജനനത്തിലൂടെ ഉണ്ടായതെന്ന് പറയാം. സന്താനഭാഗ്യമില്ലാതിരുന്ന യോവാക്കിമിന്റെയും അന്നയുടെയും ജീവിതത്തിലേക്ക് പ്രകാശമായി…

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി.1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ്…

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിന് ഓർമ്മയിൽ സൂക്ഷിക്കാൻ..

” പ്രിയപ്പെട്ടവരേ, നിങ്ങൾ മാതാവിനെ ആദരിക്കാത്തവരാണെങ്കിൽ, നിങ്ങൾ വലിയ നഷ്ടത്തിലാണ്. നിങ്ങൾക്ക് ന്യായമായും ഭൂമിയിൽ ലഭിക്കാമായിരുന്ന അനേകം നന്മകൾ നിങ്ങൾ നിങ്ങളുടേതായ അശ്രദ്ധകൊണ്ട് നഷ്ടപ്പെടുത്തിക്കളഞ്ഞ വരാണ്. സ്വർഗ്ഗത്തിൽനിന്ന് അമ്മ വാരിക്കോരിത്തരാമായിരുന്ന നിക്ഷേപങ്ങളെ വേണ്ടെന്നുവച്ചവരാണ്” ” ആത്മീയ വളർച്ച ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക്…

Happy feast of the Nativity of Blessed Virgin Mary

സെപ്റ്റംബർ 8 പരി.മാതാവിൻ്റെ ജനന തിരുനാൾ “എന്റെ ഹൃദയം അങ്ങേ രക്ഷയില് ആനന്ദം കൊള്ളും.ഞാന് അവിടുത്തെ കരുണയില് ആശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങേ രക്ഷയില് ആനന്ദം കൊള്ളും.ഞാന് കര്ത്താവിനെ പാടിസ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു. ” തിരുനാൾ ആശംസകൾ..…

നിങ്ങൾ വിട്ടുപോയത്