Category: Bishop

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിക്കും. രാവിലെ 9:00 മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും മറ്റ്‌ മെത്രാന്മാരും വൈദികരും അൾത്താര…

ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ മാർ സ്ലീവായുടെ തിരുനാൾ തലേന്ന് നടന്ന പുറത്തു നമസ്കാരത്തിനു മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കാമ്മികത്വം നൽകി

ആർക്കും എപ്പോഴും സമീപിക്കാവുന്ന ആത്മീയാചാര്യനാണ് മുരിക്കൻ പിതാവ്. കരുണയും എളിമയുമാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര.

മത്സരങ്ങളുടെ ലോകത്തെ ചിന്തിപ്പിക്കുന്ന മാർ ജേക്കബ് മുരിക്കൻ ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മഹാത്മാഗാന്ധിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതുപോലെ തന്നെയാവും പാലാ രൂപതയുടെ സഹായമെത്രാൻ സ്ഥാനമൊഴിഞ്ഞ മുരിക്കൻ പിതാവിനെക്കുറിച്ചും വരും തലമുറ കരുതുകയെന്ന്…

ലളിത ജീവിതവും ഉയർന്ന ചിന്തയുമുള്ള മടത്തിക്കണ്ടത്തിൽ പിതാവും പാലാ രൂപതയിലെ മുരിക്കൻ പിതാവും കത്തോലിക്ക സഭക്ക് എന്നും ഒരു മാതൃകയാണ് , മുതൽക്കൂട്ടാണ് , അഭിമാനമാണ് .ആവേശമാണ് .

”ഞാൻ വരുമ്പോൾ പടക്കം പൊട്ടിക്കേണ്ട . താലപ്പൊലിയും ബാൻഡ് മേളവും പൂവിതറലും എനിക്ക് വേണ്ട . സ്വീകരണവും സൽക്കാരവും വേണ്ട ! മട്ടൻ ചാപ്സും ചിക്കൻ ഫ്രൈയും വേണ്ട ! യാത്രയയപ്പ് ,പൗരോഹിത്യജൂബിലി, ഫീസ്റ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ വൈദികർ ആയിരം രൂപയിൽ…

“കടുത്ത പ്രാദേശികവാദം കുത്തിവച്ചാൽ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ അത് പ്രാദേശികവിദ്വേഷമായി വളരില്ലേ? രൂപതകൾക്കൊക്കെ ഒക്കെ അതീതമല്ലേ കർത്താവിന്റെ സഭ? “|മാർ തോമസ് തറയിൽ

ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!! എന്തിനു വേണ്ടിയാണിതെല്ലാം??? സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം…

നിങ്ങൾ വിട്ടുപോയത്