Category: BIBLE READING

ഒരു സൈന്യം തന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല; (സങ്കീര്‍ത്തനങ്ങള്‍ 27 : 3)|..പ്രശ്നങ്ങൾ വരുമ്പോൾ, ആദ്യം നാം വിജയിക്കേണ്ടത് മനസ്സ് കൊണ്ടാണ്.

Though an army encamp against me, my heart shall not fear(Psalm 27:3) 💜 പൂർണ്ണമായും കർത്താവിൽ ആശ്രയിക്കുന്നവന്റെ ഹൃദയം ഭയം അറിയുകയില്ല, കാരണം കർത്താവിൻറെ വലതുകരം അവനെ താങ്ങുന്നു. തിരുവചനത്തിലേക്ക് നോക്കിയാൽ, ജീവിതത്തിൽ വളരെയേറെ ദുഃഖിച്ച ഒരു…

തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്‌; നിന്റെ പ്രതീക്‌ഷയ്‌ക്കു ഭംഗം നേരിടുകയില്ല. (സുഭാഷിതങ്ങള്‍ 23 : 18)|ദൈവത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് നിങ്ങളുടെ മക്കളെ അനുഗ്രഹിച്ചുകൊണ്ട് പറയുക, എന്റെ മക്കൾക്ക് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്.

Surely there is a future, and your hope will not be cut off. (Proverbs 23:18) ✝️ നാം ഓരോരുത്തരുടെയും ജീവിതം അസന്തുലിതാവസ്ഥ നിറഞ്ഞ നാളുകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പലവിധ പ്രശ്നങ്ങൾ ജീവിതത്തെ ആശങ്കകൾ കൊണ്ട് നിറയ്ക്കുന്നു.…

കര്‍ത്താവിനെ ഭയപ്പെടുന്നവനാരോഅവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും.(സങ്കീര്‍ത്തനങ്ങള്‍ 25 : 12) ✝️|നാം ഓരോരുത്തരുടെയും ജീവിതത്തിലെ ഏതു പ്രവർത്തിയെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം

Who is the man who fears the Lord? Him will he instruct in the way that he should choose.Psalm 25:12) 🛐 ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ…

ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത്‌ ഉപമകൊണ്ട്‌ അതിനെ വിശദീകരിക്കും? അത്‌ ഒരു കടുകുമണിക്കു സദൃശ മാണ്‌. (മര്‍ക്കോസ്‌ 4 : 30-31)| ചെറിയ കാര്യങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന കൃപകളാണ് നമ്മെ വലിയ കാര്യങ്ങൾ അഹങ്കാരവും സ്വാർത്ഥതയുമില്ലാതെ ചെയ്യാൻ പ്രാപ്തരാക്കുന്നത്‌.

With what can we compare the kingdom of God, or what parable shall we use for it? It is like a grain of mustard seed(Mark 4:30-31) ✝️ ജീവിതത്തിൽ നമ്മുടെ ദൃഷ്ടിയിൽ…

കൈ ശോഷിച്ചവനോട്‌ യേശു പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. (മര്‍ക്കോസ്‌ 3 : 3) |ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്

Jesus said to the man with the withered hand, “Come here. (Mark 3:3) ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ചെയ്യാനുറച്ചിരിക്കുന്ന പ്രവൃത്തികൾ പ്രാവർത്തികമാക്കുന്നതിൽനിന്നും ദൈവത്തെ തടയാൻ ഒന്നിനും ആകുകയില്ല. ദൈവത്തിന്റെ…

ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.(യോഹന്നാന്‍ 12 : 24) |ദൈവാത്മാവാൽ നിറഞ്ഞു ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതമ്പുചെടിയായി ഉയിർത്തെണീക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.

Unless a grain of wheat falls into the earth and dies, it remains alone; but if it dies, it bears much fruit.(John 12:24) യേശു തന്റെ കുരിശുമരണത്തെയും ഉത്ഥാനത്തെയും ഒരു ഗോതമ്പുമണി മണ്ണിൽ…

നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌.(യോഹന്നാന്‍ 15 : 16 )|ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുവാനുള്ള കൃപയ്ക്കായും ദൈവത്തിന്റ വിളി നമ്മുടെ ജീവിതത്തിൽ പ്രയോജനപ്പെടുത്തുവാനും നമുക്കും പ്രാർഥിക്കാം.

You did not choose me, but I chose you(John 15:16) സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ…

നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍.(യോഹന്നാന്‍ 6 : 27)|കേവലം ചില കാര്യങ്ങൾക്ക് മാത്രമായി യേശുവിനെ അന്വേഷിക്കാതെ, ദൈവസന്നിധിയിൽ നമ്മെ മുഴുവനായും സമർപ്പിക്കാൻ നമുക്കാവുന്നുണ്ടോ?

Do not work for the food that perishes, but for the food that endures to eternal life(John 6:27) യേശു അഞ്ചപ്പവും രണ്ടുമീനും വർദ്ധിപ്പിച്ച് ആയിരക്കണക്കിന് ആൾക്കാരെ തൃപ്തിയാക്കിയ വാർത്ത തീർച്ചയായും ഗലീലിക്കടലിന്റെ തീരത്തുള്ള തിബേരിയാസിലും…

രക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്‌തുവിന്റെ പരിമളമാണ്‌.(2 കോറിന്തോസ്‌ 2 : 15)|ഏതു പ്രതിസന്ധികളും, ഏതവസ്ഥയിലും, ക്രിസ്തുവിൻറെ പരിമളം ആകാം

For we are the aroma of Christ to God among those who are being saved and among those who are perishing. (2 Corinthians 2:15) ക്രിസ്തു നാം ഓരോരുത്തരെയും ഭൂമിയിൽ തെരഞ്ഞെടുത്തിരിക്കുന്നത്, യേശുക്രിസ്തുവിന്റെ…

ഞാനാണ്‌ വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്‌ഷപ്രാപിക്കും. (യോഹന്നാന്‍ 10 : 9)|രക്ഷ എന്ന ദൈവ ദാനത്തെ ലഭിക്കുവാൻ നാം യേശുവിനെ മാത്രം നോക്കണം. . വചനം അനുസരിച്ച് പൂർണ്ണഹൃദയത്തോടെ യേശുവിൽ വിശ്വസിക്കുന്നവർ ആയി മാറണം.

I am the door. If anyone enters by me, he will be saved (John 10:9) സ്വർഗ്ഗത്തിലേക്കുള്ള ഏക വാതിൽ യേശുവാണ്. ഇങ്ങനെ ഒരു പ്രസ്ഥാവന കേൾക്കുമ്പോൾ രസമുണ്ടാകുകയില്ല, എന്നാൽ ഇത് സത്യമാണ്. യേശു ക്രിസ്തുവിലൂടെ അല്ലാതെ…

നിങ്ങൾ വിട്ടുപോയത്