Category: Archdiocese of Verapoly

പ്രശസ്ത നാടക കലാകാരൻ മരട് ജോസഫ് അന്തരിച്ചു|ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.|ആദരാഞ്ജലികൾ

എറണാകുളം മരട് അഞ്ചുതൈക്കൽ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി ജനിച്ചു. സെൻറ് മേരീസ് സ്കൂളിൽ വിദ്യാഭ്യാസം. സ്കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു. നാടക കൃത്ത് ചെറായി. ജി എഴുതിയ വഴിത്താര എന്ന നാടകത്തിൽ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി. പി.…

മോൺ. ഇമ്മാനുവൽ ലോപ്പസ് – കേരളത്തിന്റെ വിയാനി.|മോൺ. ഇമ്മാനുവൽ ലോപ്പസ് ദൈവദാസപ്രഖ്യാപനം നാളെ.

2023 ജൂലൈ 19, ബുധൻ, വൈകിട്ട് 4ന്ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപശിഖ ചാത്യാത് പള്ളി വികാരിക്ക് നൽകും. തുടർന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. എറണാകുളം ഇൻഫന്റ്…

ക്രൈസ്തവർ ക്രിസ്തുവിൻറെ സ്നേഹ സുഗന്ധം ആകണം-ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ

കൊച്ചി .നന്മയുടെ സ്നേഹ സുഗന്ധമായി ക്രൈസ്തവർ മാറുമ്പോഴാണ് വിശുദ്ധ വാരത്തിന് ആത്മീയ പ്രാധാന്യം ലഭിക്കുകയുള്ളൂ എന്ന് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു.എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ തൈല പരികർമ്മ പൂജയിൽ മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നുആർച്ച് ബിഷപ്പ്.വരാപ്പുഴ അതിരൂപതയിലെ എല്ലാ…

കലാരംഗത്ത് വ്യക്തിപ്രാഭവം വ്യക്തമാക്കിയ ആർട്ടിസ്റ്റ് കിത്തോ, ജീവിതത്തിലും സൗമ്യ വ്യക്തിപ്രഭാവമുള്ള മനുഷ്യൻ- വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : പ്രശസ്ത ചിത്രകാരനും, പത്രപ്രവർത്തകനും, സിനിമ പരസ്യകലാ മേഖലയിലും കലാസംവിധാന രംഗത്തും തന്റെ വ്യക്തിപ്രാഭവം പ്രകടമാക്കിയ ആർട്ടിസ്റ്റ് കിത്തോ വ്യക്തിജീവിതത്തിൽ ഒരു സൗമ്യ സാന്നിധ്യമായിരുന്നു.. അദ്ദേഹത്തിന്റെ വേർപാട് കേരള കലാ-സാംസ്കാരിക-അദ്ധ്യാത്മിക മേഖലയ്ക്ക് വലിയ നഷ്ടമാണ് എന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത…

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി |സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ല|ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ലആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ…

റവ ഡോ. സ്റ്റീഫൻ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി

ബാംഗളൂർ: റവ. ഡോ. സ്റ്റീഫൻ ആലത്തറ ഭാതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി. മെയ്യ് ആദ്യവാരം നടന്ന സി.സി.ബി.ഐ യുടെ നിർവാഹക സമിതിയോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവർഷത്തേയ്ക്ക്കൂടി നിയമിച്ചത്. 2026 ജൂൺ…

വലിയ സഹനം നിറഞ്ഞ ജീവിത വഴികളിലൂടെ പാവന ജീവിതം നയിച്ചു സ്വാർഗിയ പിതാവിന്റെ തിരു സന്നിധിയിൽ കടന്നു പോയ കർമ്മയോഗിയും പണ്ഡിത ശ്രേഷ്ഠനുമായ തണ്ണിക്കോട്ട് പിതാവിന് പ്രണാമം..

വരാപ്പുഴ അതിരൂപതയുടെ മുൻ സഹായ മെത്രാനായിരുന്ന അഭിവന്ദ്യ ബിഷപ്പ് ഡോ. ആന്റണി തണ്ണികോട്ട് പിതാവിന്റെ 38 ആം ചരമ വർഷികമാണ് ഇന്ന് (24/02/2022).

ഇന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വരാപ്പുഴ അതിരൂപതയിലെ 7 നവവൈദികർക്ക് അഭിനന്ദനങ്ങൾ.

സഭയെയും സമുദായത്തെയും സ്നേഹിക്കുന്ന നല്ല വൈദികരായി, പ്രാർത്ഥനാ ചൈതന്യത്തിൽ ജീവിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു.

നിങ്ങൾ വിട്ടുപോയത്