Category: Archbishop

ദിവ്യബലി🔴 മെത്രാഭിഷേകസുവർണ്ണ ജൂബിലി | മാർ ജേക്കബ് തൂങ്കുഴി | 2023 May 20 |

ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളം:തൃശ്ശൂരിന്റെ അഭിമാനം| ‘പാവങ്ങളുടെ പിതാവ്’

മണിനാദംപോലെ സ്ഫുടതയുള്ള വാക്കുകൾ, സിംഹഗർജനംപോലെ ഹൃദയത്തിന്റെ ഉള്ളറകളിൽ പ്രതിധ്വനിക്കുന്ന സോദോഹരണ പ്രസംഗശൈലി. കേൾവിക്കാരനെ പിടിച്ചുകുലുക്കാൻ കഴിവുള്ള കാമ്പുള്ള ജനപക്ഷ സന്ദേശം. കേരള ക്രൈസ്തവസമൂഹത്തിന് ദരിദ്രരും നിസ്സഹായരുമായവരുടെ കണ്ണുകളിലൂടെ സുവിശേഷത്തിന്റെ പുനർവായനാനുഭവം പകർന്നുനൽകിയ ആത്മീയാചാര്യൻ. ഇതാണ് ‘പാവങ്ങളുടെ പിതാവ്’ എന്ന് വി. ജോൺ…

ഭാഗ്യസ്മരണീയനായ ഒറ്റത്തെങ്ങിൽ ഗീവർഗ്ഗീസ് മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ അഞ്ചാമത് ഓർമ്മ പെരുന്നാൾ …

ഒറ്റത്തെങ്ങിൽ കുടുംബത്തിൽ വർഗ്ഗീസിന്റെയും മറിയാമ്മയുടെയും എട്ടുമക്കള്ളിൽ രണ്ടാമനായ് 1950 നവംബർ 1ന് ജനിച്ചു. 1978 ഏപ്രിൽ 20 ന് കീരംപാടി പള്ളിയിൽ വച്ച് ബ്രദർ വർഗ്ഗീസ് ഒറ്റത്തെങ്ങലിനെ അഭിവന്ദ്യ ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്താ കശിശ്ശോ പട്ടം നൽകി. 1997 ൽ…

തീരദേശ ജനതയുടെ പോരാട്ടം തുടരുന്നു; ദേവാലയങ്ങളിൽ കറുത്ത കൊടി ഉയർത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ നാലാം ഘട്ട സമരത്തിന് ആരംഭം. പ്രതിഷേധത്തിന്റെ ഭാഗമായി അതിരൂപതയുടെ എല്ലാ പള്ളികളിലും കറുത്ത കൊടി ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ കരിദിനം നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പിന്നീട് ഇന്നലെത്തേക്ക് മാറ്റുകയായിരുന്നു. കേരളത്തിലുടനീളം ധാരാളം…

വേണ്ടിവന്നാൽ മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാൻ താമസവും പ്രാർത്ഥനയും സമരപ്പന്തലിലേക്ക് മാറ്റും: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

വിഴിഞ്ഞം: അവകാശങ്ങൾ നേടിയെടുക്കാൻ കൊടും വെയിലിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാൻ വേണ്ടിവന്നാൽ തന്റെ താമസവും പ്രാർത്ഥനയും ബിഷപ്സ് ഹൗസിൽ നിന്ന് സമരപ്പന്തലിലേക്ക് മാറ്റുമെന്ന് തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണം…

മനുഷ്യത്വം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കൾ | ധാർമിക മനഃസാക്ഷി ഉണരണം

പ്രിയപ്പെട്ടവരെ , ‘മനുഷ്യത്വം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കൾ-‘എന്ന ദീപിക ദിനപത്രത്തിൽ ജൂലൈ 31 ഞായറാഴ്ച ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവ് എഴുതിയ ലേഖനം സമൂഹത്തിൻെറ സജീവശ്രദ്ധ അർഹിക്കുന്നു .നമ്മുടെ സമൂഹത്തിൻെറ ധാർമിക മനഃസാക്ഷി ഉണരേണ്ട .വളരെയേറെ പരിഗണന അർഹിക്കുന്ന പഠനവിഷയങ്ങൾ അഭിവന്ന്യ…

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത് ആർക്കും നിഷേധിക്കപ്പെടരുത് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.മൂലമ്പിള്ളി പുനരധിവാസപാക്കേജ് പൂർണ്ണമായി നടപ്പാക്കാത്ത വിഷയത്തിൽ…

നിലാവുപോലെ സൗമ്യനായ അഭിവന്ദ്യ മാർ ജോർജ് ഞറളക്കാട്ട് പിതാവിന് ജന്മദിനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ .

Archdiocese of Thalasserry എല്ലാ ദൈവാനുഗ്രഹവും പ്രാർത്ഥനയോടെ നേരുന്നു.! പിറന്നാളാശംസകൾ !

അധ്യാപകരുടെ കണ്ണീരു കാണുന്നില്ലേ ?|ആർച്ചുബിഷപ്പ്‌ മാർ ജോസഫ് പെരുന്തോട്ടം

വലിയ കുടുംബങ്ങൾ അനുഗ്രഹം |ഓരോ വർഷം കഴിയുമ്പോഴും തൃശൂർ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം കുറയുന്നു |തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

വലിയ കുടുംബങ്ങൾ അനുഗ്രഹമാണെന്നു തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് :തൃശൂർ രൂപതയിൽ വലിയ കുടുംബങ്ങളുടെ സംഗമം ല്ഹയിം മീറ്റ് വ്യാകുലമാതാവിൻ ബസിലിക്കയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വർഷം കഴിയുമ്പോഴും തൃശൂർ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം…

നിങ്ങൾ വിട്ടുപോയത്