Category: ഹിന്ദി സിനിമ

The Face of the Faceless അതുല്യമായ ചലച്ചിത്രം: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ഉത്തരേന്ത്യയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ The Face of the Faceless എന്ന സിനിമ അതുല്യമായ ചലച്ചിത്രമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.  സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന…

വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതകഥ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു മികച്ച പ്രതികരണം

കൊച്ചി: ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ (മുഖമില്ലാത്തവരുടെ മുഖം) സിനിമയുടെ കേരളത്തിലെ ആദ്യ പ്രദർശനത്തിനു മികച്ച പ്രതികരണം. ഇടപ്പള്ളി വനിത തിയറ്ററിൽ…

The Face of the Faceless |സിനിമ|തിയറ്ററുകളിലെത്തുമ്പോൾ തീർച്ചയായും ഈ മനോഹര ചിത്രം കാണണം.

പ്രൊഫ. ഡോ. ഷെയിസൺ പി.യൗസേഫിന്റെ മികവുറ്റ സംവിധാനത്തിൽ നിർമിക്കപ്പെട്ട The Face of the Faceless സിനിമയുടെ പ്രിവ്യൂവിനുള്ള ക്ഷണപത്രികയിലെ ആദ്യ വാചകങ്ങളാണ് Be the first to VIEW this labor of love. Be the first to…

സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള ഹിന്ദി സിനിമയുമായി ഡോ. ഷെയ്‌സണ്‍ പി. ഔസേഫ്

ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഗ്രാമങ്ങളില്‍ ജനങ്ങളനുഭവിക്കുന്ന ദാരിദ്ര്യം ഡോ. ഷെയ്‌സണ്‍ പി ഔസേഫിന്റെ ഒരു ഡോക്യുമെന്ററിയ്ക്കു വിഷയമായിരുന്നു. അവിടെ പെണ്‍കുട്ടികള്‍ സാനിറ്ററി പാഡ് ഉപയോഗിക്കുന്ന പതിവില്ല. ഉണക്കിയ ചാണകപ്പാളികളാണ് അവര്‍ ആര്‍ത്തവദിനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. അതു നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഡോക്യുമെന്ററിയില്‍ ഷെയ്‌സണ്‍ ഇക്കാര്യം…

നിങ്ങൾ വിട്ടുപോയത്