Category: സ്നേഹം

സ്നേഹത്തെ ഒരു കാല്പനികതയായിട്ടല്ല വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പച്ചയായും പ്രകോപനപരമായുമാണ്. അതുകൊണ്ടാണ് അയൽക്കാരനെ നിർവചിക്കുമ്പോൾ സമരിയക്കാരൻ അവിടെ കടന്നുവരുന്നത്.

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർസ്നേഹിക്കുക (മത്താ 22: 34-40) ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന കാലമുള്ളിടത്തോളം ആ കൽപനയും നിലനിൽക്കും. അത് ഒരു കടമയല്ല,…

പക്വമായ സ്നേഹം

പക്വമായ സ്നേഹം ഒരിക്കൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു:“യഥാർത്ഥ സ്നേഹംഎങ്ങനെയാണ് തിരിച്ചറിയുന്നത്?”ഉദാഹരണത്തിലൂടെഗുരു വിശദീകരിച്ചു. “കുഞ്ഞുങ്ങൾ കരയുന്നത് ശ്രദ്ധിച്ചിട്ടില്ലേ?അമ്മയുടെ മുലപ്പാലിനു വേണ്ടിയും അപ്പന്റെ കരുതലിനു വേണ്ടിയുമാണ് കുഞ്ഞ് കരയുന്നത്. ഓരോ തവണ അത് മാതാപിതാക്കളെ സമീപിക്കുന്നത് അവരിൽ നിന്നും എന്തെങ്കിലും ലഭിക്കാൻ വേണ്ടിയാണ്.എന്നാൽ അപ്പനോ…

നിങ്ങൾ വിട്ടുപോയത്