Category: സ്ത്രീ വിചാരം

‘ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ!’|കന്യാസ്ത്രീകൾക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ കുറെയധികം സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്!| അന്താരാഷ്ട്ര വനിതാദിനത്തിൽ, കേരളത്തിലെ ‘സ്ത്രീപക്ഷ രാഷ്ട്രീയ’ത്തിലെ ചില കാര്യങ്ങൾ

‘ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ!” ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ’ എന്നത് അടുത്തകാലത്തു മലയാളത്തിൽ വളർത്തിയെടുത്ത ഒരു ബോധ നിർമ്മിതിയാണ്. ക്രിസ്ത്യൻ ‘സന്യാസത്തെ’ ബോധപൂർവം തമസ്കരിക്കുന്നതിനു മാത്രമല്ല, അതിനു മറ്റു പല ലക്ഷ്യങ്ങളുമുണ്ട് എന്നുവേണം കരുതാൻ. ഉദാഹരണമായി, അടുത്തസമയത്തു നടന്ന ‘ഹിജാബു’…

സ്ത്രീത്വം ഇത്രമേൽ അപമാനിക്കപ്പെട്ട ഒരു സംഭവം കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഒരു സ്ത്രീസംരക്ഷകരും ഈ കന്യാസ്ത്രീയമ്മയ്ക്കുവേണ്ടി എവിടെയും പറഞ്ഞു കണ്ടില്ല.

ഒരു മനുഷ്യായുസ്സിൽ അനുഭവിക്കേണ്ട വേദനകൾ മുഴുവനും ആ കന്യാസ്ത്രീയമ്മ ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു..! ഇനിയും ചിലരുടെ മനോവൈകല്യങ്ങൾ മാറാൻ മണ്മറഞ്ഞുപോയ ചില ആത്മാക്കൾ എഴുന്നേറ്റുവന്നു പറഞ്ഞാലും വിശ്വസിക്കാൻ പോകുന്നില്ല..! ഇപ്പോഴും കത്തോലിക്കാ തിരുസ്സഭയുടെ ഏതേലും പ്രശ്നങ്ങൾ ചാനൽ ചർച്ചകളിൽ നിറയുമ്പോൾ.., ഈ…

സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന യേശുക്രിസ്തു സ്ത്രീവിമോചനത്തിൻ്റെയും സ്ത്രീശക്തീകരണത്തിൻ്റെയും അനന്യമായ മാതൃകയാണ്. |ക്രിസ്തുവും റോമൻ കൂരിയയും സ്ത്രീപ്രാതിനിധ്യവും

*ക്രിസ്തുവും റോമൻ കൂരിയയും സ്ത്രീപ്രാതിനിധ്യവും* സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന യേശുക്രിസ്തു സ്ത്രീവിമോചനത്തിൻ്റെയും സ്ത്രീശക്തീകരണത്തിൻ്റെയും അനന്യമായ മാതൃകയാണ്. ‘സ്ത്രീകളുടെ സുവിശേഷം’ എന്നു വിളിക്കപ്പെടുന്ന വി. ലൂക്കായുടെ സുവിശേഷം സ്ത്രീകൾക്കു നല്കുന്ന പ്രാമുഖ്യം എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഗ്രേക്കോ-റോമൻ ഗ്രന്ഥകാരന്മാർക്കിടയിൽ പോലും കാണാനാകാത്ത ഒന്നാണ്. ഓരോ…

സ്ത്രീകൾ ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ എന്നാണ് തുടങ്ങിയത്…? |സ്ത്രീകൾ ക്രിസ്തുവിനെ അനുഗമിക്കാൻ വിശുദ്ധ ഗ്രന്ഥത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടോ..?

ചരിത്രത്തിൻ്റെ ഏടുകളിൽ കൂടി ഒരു തിരിഞ്ഞുനോട്ടം… ഒരു സ്ത്രീയോ, മൃഗമോ, പരദേശിയോ ആയി എന്നെ സൃഷ്ടിക്കാത്ത നല്ല ദൈവമേ നിനക്ക് നന്ദി എന്ന് അനുദിനവും യഹൂദപുരുഷൻമാർ പ്രാർത്ഥിച്ച് ശീലിച്ച ഒരു സമൂഹത്തിലേക്ക് മനുഷ്യനായി അവതരിച്ച ക്രിസ്തു തന്റെ പരസ്യജീവിതകാലത്ത് സ്ത്രീകളെ തന്നിൽനിന്ന്…

ഈ കാളകൂറ്റനെപ്പോലെ, നമ്മെക്കാൾ പതിന്മടങ്ങ് ഉയരത്തിൽ, പ്രതിസന്ധികൾ വഴിമുടക്കുമ്പോൾ അവയ്ക്കു മുൻപിൽ ഇങ്ങനെ നിവർന്നു നിൽക്കാൻ ആണ്, ധീരതയോടെ അവയെ നേരിടാനാണ് നമ്മുടെ മക്കളെ നാം പ്രാപ്തരാക്കേണ്ടത്..നമ്മൾ സ്വയം പരിശീലിക്കേണ്ടത്..

ഇന്ന് സ്ത്രീകൾക്കെതിരെ ഉള്ള അക്രമരഹിത ദിനമായതിനാൽ അല്പം സ്ത്രീ വിചാരം… സ്ത്രീ എന്തിനാണ് തന്നോട് തന്നെ തോൽക്കുന്നത്? ഒരു പെൺകുട്ടി കൂടി ഗാർഹിക – സ്ത്രീധന പീഡനവും അപമാനവും സഹിക്കാനാവാതെ ആലുവയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു!!എന്താണ് നമ്മുടെ തലമുറയിലെ മനുഷ്യർക്ക് പറ്റിയത്? ആരാണ്…

നിങ്ങൾ വിട്ടുപോയത്