Category: സുവിശേഷ സന്ദേശം

പന്ത്രണ്ട് |ഒരു മറുപടി ഒരു സാധ്യത |ഒരു വാതിൽ |പ്രചോദനം | ക്രൈസ്തവ സാക്ഷ്യം

പന്ത്രണ്ട് : സുവിശേഷത്തിൻറെ പൊളിറ്റിക്സ് പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ പള്ളിപെരുന്നാളുകളിലെ ആഘോഷം എന്നാൽ ബൈബിൾ നാടകങ്ങൾ ആയിരുന്നു, ബൈബിൾ സിനിമകളുടെ പ്രദർശനങ്ങൾ ആയിരുന്നു, ചവിട്ട് നാടകം, മാർഗ്ഗം കളി, ഭക്തി ഗാനമേള ഒക്കെ ആയിരുന്നു. പിന്നീട് പള്ളികൾ കൂടുതൽ ധനികരായപ്പോൾ ഈ…

‘പന്ത്രണ്ട്’|ചുരുക്കിപ്പറഞ്ഞാൽ സംഗീതസാന്ദ്രമായ നയന മനോഹരമായ ചിന്തോദ്ദീപകമായ ഒരു സുവിശേഷ സാക്ഷ്യമാണ് .

‘സിനിമകൾ കാണുക ആസ്വദിക്കുക എന്നതിനപ്പുറത്തേക്ക് കണ്ട സിനിമകളെക്കുറിച്ച് കൂടുതൽ ഒന്നും എഴുതുന്ന ശീലമുള്ള ആളല്ല ഞാൻ എന്നാൽ കഴിഞ്ഞ ദിവസം ഇടപ്പള്ളി വനിതാ തീയറ്ററിൽ പന്ത്രണ്ടിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സ് പറയുന്നു ചില കാര്യങ്ങൾ കുറിക്കണമെന്ന്. ശീതീകരിച്ച സിനിമ തിയേറ്ററിനുള്ളിലെ…

‘പന്ത്രണ്ട്’ ഒരു ഉപമയാണ്. കടലും കരയും മനുഷ്യരും കഥാപാത്രങ്ങളായി വരുന്ന ഒരു പുതിയകാല കഥയുടെ സംഗീതസാന്ദ്രമായ സുവിശേഷ വായന! കണ്ടുതന്നെ അറിയണം അതിന്റെ ഭംഗി!

‘പന്ത്രണ്ട്’ വെറുമൊരു ചലച്ചിത്രമല്ല; സുവിശേഷം മണക്കുന്ന ഒരു ഉപമയാണ്. കണ്ണുതുറന്നു കണ്ട്, കാതു കൂർപ്പിച്ചു കേട്ട്, ബുദ്ധിയാലറിഞ്ഞ്, ഹൃദയത്തിൽ വിസ്മയിച്ചു പുളകമണിയേണ്ട ഒരു theatrical parable. ബൈബിൾ വായിക്കുന്നവർക്കറിയാം – രണ്ടായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് യേശു എന്നു പേരുള്ള നസ്രായനായ ഒരു…

ഓട്ടക്കൈയന്മാർക്കായി ഇന്ന് റിലീസാകുന്ന പന്ത്രണ്ട്|നേരിട്ട് സുവിശേഷം പറയുവാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ക്രിസ്തുവിന് സജീവ സാക്ഷ്യം നൽകാറുള്ള ഈ ധീര പരിശ്രമത്തെ വിശ്വാസികൾ ഒന്നടങ്കം പിന്തുണയ്ക്കണം.

ഓട്ടക്കൈയന്മാർക്കായി ഇന്ന് റിലീസാകുന്ന പന്ത്രണ്ട് ഫാ. ജോഷി മയ്യാറ്റിൽ “ആരും ഓട്ടക്കൈയന്മാരായി ജനിക്കുന്നില്ല” എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അത് പൂരിപ്പിക്കാൻ പോകുന്നത്, “സമൂഹമാണ് അവരെ ഓട്ടക്കൈയന്മാരാക്കിത്തീർക്കുന്നത്” എന്നായിരിക്കും. ക്ഷമിക്കണം, ചെറിയ ഒരു തിരുത്തുണ്ട് – “പീലുമാരാണ് അവരെ ഓട്ടക്കൈയന്മാരാക്കി മാറ്റുന്നത്”.…

സിസ്റ്റർറാണി മരിയയുടെ മഹനീയ ജീവിതം | SISTER RANI MARIA || A STORY OF FORGIVENESS || ATMADARSHAN TV |FCC AMALA PROVINCE, BHOPAL

ഫ്രാൻസിസ് മാർപ്പാപ്പ വൈദികവിദ്യാർഥികളോട് സംവദിച്ചതിനെപ്പറ്റി അലഞ്ചേരി പിതാവ്|റോമിലെ Pontificio Collegio Internazionale Maria Mater Ecclesiae സെമിനാരിയിൽ ഡീക്കൻ പട്ടങ്ങളും മറ്റു ചെറു പട്ടങ്ങളും നൽകിയ അവസരത്തിൽ മാർ ജോർജ് അലഞ്ചേരി പിതാവ് നടത്തിയ പ്രസംഗം

വൈദികാർഥികളോട് ഫ്രാൻസിസ് മാർപാപ്പ നടത്തിയ സംഭാഷണത്തിന്റെ മുഴുവൻ വീഡിയോ – Pope Francis to Seminarians കടപ്പാട് Totus Tuus Youth Catechism

ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ നിന്നുംപഠിക്കേണ്ട പാഠങ്ങൾ|ദൈവത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കാൻ ദൈവത്തിനു കഴിയുമെന്ന സുവിശേഷ സന്ദേശമാണ് ഉത്ഥിതനായ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്.

ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ നിന്നുംപഠിക്കേണ്ട പാഠങ്ങൾ പുനഃരുത്ഥാനം ചെയ്ത ഈശോമശിഹായുടെ ജീവിതത്തെ സുവിശേഷത്തിൻ്റെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ കൗതുകകരമായ നിരവധി കാര്യങ്ങൾ കാണാൻ കഴിയും. മനുഷ്യവംശത്തിന് സദാകാലത്തേക്കുമുള്ള ധാർമ്മികതയുടെ ഉദാത്ത മാതൃകയായിരുന്നു ക്രിസ്തു. മനുഷ്യാവതാര കാലത്തു മാത്രമല്ല, പുനഃരുത്ഥാനത്തിനു ശേഷവും മനുഷ്യ ജീവിതത്തെ…

നിങ്ങൾ വിട്ടുപോയത്