Category: സമുദായത്തിൻ്റെ നിലപാട്

“ക്രൈസ്തവരേ, കണ്ണടച്ച് വോട്ട് കുത്തരുതേ…ബുദ്ധിജീവികൾ തെറ്റിദ്ധരിക്കും നമ്മൾ അടിമകളാണെന്ന്…”

സമുദായം ബലഹീനമാകുന്നു..എട്ടു നോമ്പില്‍ പ്രവാചക ശബ്ദമായി കല്ലറങ്ങാട്ട് പിതാവ്|MAR JOSEPH KALLARANGATT

വിഴിഞ്ഞം സമരപന്തലിന് മുന്നിൽ നമ്മുടെ കണ്ണ് നനയിക്കുന്ന ഓഖി അനുസ്മരണ ഗാനവുമായി പെൺകുട്ടികൾ| VIZHINJAM

വിഴിഞ്ഞം പദ്ധതി |ലത്തീൻ സഭ നിലപാടിൽ മാറ്റം വരുത്തിയോ ?|2015 -ലെ ഇടയ ലേഖനം നയം വ്യക്തമാക്കുന്നു .

ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു.|ഏതു കത്തോലിക്കാ പള്ളിയിലാണ് അത്താഴം കഴിക്കുന്നപോലെയിരുന്ന് കുർബാന ചൊല്ലുന്നത് ?|ബിഷപ്പ് തോമസ് തറയിൽ

നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്. അതിൽ നിങ്ങള്ക്ക് മനസ്താപമില്ലെങ്കിൽ നിങ്ങൾ കത്തോലിക്കരാണോ? ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്. കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അൽത്താരയിലേക്ക്…

വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന രാഷ്ട്രീയ പാർട്ടികളേക്കാളും പണത്തിനു മുന്നിൽ ദൗത്യം മറന്നു പോകുന്ന മാധ്യമങ്ങളേക്കാളും സഭയ്ക്ക് കേരള സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. |മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം

നാർക്കോട്ടിക് കേസുകളും അറസ്റ്റും:മെക്സിക്കോ നൽകുന്ന മുന്നറിയിപ്പ് ‘നാർക്കോട്ടിക് ജിഹാദ്” പരാമർശത്തിൻ്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ എട്ടിലേക്ക് കേരളം എത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം ആയിരുന്നു എന്ന് കേരളം തിരിച്ചറിയുന്നു 2021 സെപ്റ്റംബർ എട്ടു മുതൽ കേരളത്തിൽ…

ദുക്‌റാന ഞായര്‍ പ്രവര്‍ത്തി ദിനമാക്കിയത് ക്രൈസ്തവരോടുള്ള വെല്ലുവിളി| സീറോ മലബാർസഭാ അൽമായ ഫോറം

വി.തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ലോകത്തിലാകമാനം വ്യാപിച്ചു കിടക്കുന്ന 52 ലക്ഷം വിശ്വാസികളുള്ള സീറോ മലബാർ സഭ.വിശ്വാസദീപം പകർന്നേകിയ വി.തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-മത്തെ  വാർഷികം ആഘോഷിക്കുന്ന പുണ്യദിനമായ ജൂലൈ 3 പ്രവർത്തിദിവസമായി പ്രഖ്യാപിച്ചുകൊണ്ടുള്ള…

സമുദായത്തിൻ്റെ നിലപാട് വ്യക്തമാക്കി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റും, സീറോ മലബാർ സഭ വക്താവുമായ അഡ്വ . ബിജു പറയന്നിലം

നിങ്ങൾ വിട്ടുപോയത്