Category: സമാധാന പ്രാർത്ഥന

“അച്ചൻ പ്രാർത്ഥിച്ചപ്പോൾ എന്റെ ഉള്ളിലേക്ക് സമാധാനം നൽകുന്ന ഒരു ശക്തി പ്രവേശിച്ചല്ലോ. അതെന്താണ് ? “

അതിശയിച്ചുപോയ ചില ആശീർവാദങ്ങളും പ്രാർത്ഥനകളും ഞാൻ കോളേജിൽ പഠിക്കുമ്പോൾ അന്യമതസ്ഥനായ എന്റെ ഒരു സ്നേഹിതൻ വളരെ വിഷണ്ണനായി കണ്ടു. അവൻ എന്നോട് അവനു വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. നേരെ നില്ക്കാൻ ആവതില്ലാത്ത ഞാൻ അവനു വേണ്ടി പ്രാർത്ഥിക്കുകയോ ?…

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ളശ്രമങ്ങള്‍ക്ക് പിന്തുണ: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങളും സമൂഹങ്ങളും സമാധാന സഹവര്‍ത്തിത്വമുള്ള മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരുകളും സമൂഹവും തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. പരസ്പരമുള്ള…

ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിക്കുകയും സന്യസ്തരുടെ നന്മകൾ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളെയും ഈ സമാധാന റാലിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു….|തൃശ്ശൂർ അതിരൂപത

സർക്കുലർകക്കുകളി നാടകത്തിനെതിരെ പ്രതിഷേധം പ്രിയ ബഹു. വൈദികരേ, സമർപ്പിതരേ, സഹോദരീസഹോദരന്മാരേ,മതവിശ്വാസത്തെയും ധാർമ്മികമൂല്യങ്ങളെയും അധിക്ഷേപിക്കുന്ന കലാരൂപങ്ങളും സാഹിത്യകൃതികളും പ്രസിദ്ധീകരണങ്ങളും വർദ്ധിച്ചു വരുന്ന പ്രവണതയാണല്ലോ നാം ഈ നാളുകളിൽ കാണുന്നത്. ഇന്ന് ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കു കയാണ്. ഇതിന്റെ…

‘നമ്മള്‍ സ്വര്‍ഗത്തില്‍ കണ്ടു മുട്ടും വരെ ഞാന്‍ ഈ പ്രാര്‍ത്ഥന തുടരും’ സിസ്റ്റര്‍ ഇന്നലെ കണ്ടപ്പോള്‍ എനിക്ക് തന്ന വാക്കാണ്. |ജീവപര്യന്തം സ്‌നേഹിക്കുന്നവരാണ് മിണ്ടാമഠത്തിലെ കന്യാസ്ത്രീകള്‍.

ഇന്നലെയും എരമല്ലൂര്‍ കര്‍മലീത്താ മിണ്ടാമഠത്തില്‍ പോയിരുന്നു. അവിടെ എനിക്ക് എഴുത്തഞ്ച് വയസ്സ് കഴിഞ്ഞ ഒരു സഹോദരിയുണ്ട്. സിസ്റ്റര്‍ സാറാ മരിയ. ഇരുപത്തേഴ് വര്‍ഷങ്ങളായി അവര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പണ്ട് ഒരു കര്‍മലീത്താ സന്ന്യാസ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ ആത്മബന്ധം. മഞ്ഞുമ്മല്‍…

പ്രാർത്ഥനയുടെ കരുത്തിൽ ,കൃപയിൽ ആശ്രയിക്കുന്ന വലിയ പിതാവ് |പ്രതിസന്ധികളുടെ നടുവില്‍ സഭക്കായി ശിരസ്സ് നമിച്ച് ആലഞ്ചേരി പിതാവ്..| MAR GEORGE ALENCHERRY

ഇനിയൊരു യുദ്ധം അരുതേ |ജോൺ പോൾ രണ്ടാമൻ പാപ്പയുടെ സമാധാന പ്രാർത്ഥന

മഹോന്നതനും പരമകാരുണ്യവാനുമായ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, ജീവൻ്റെയും സമാധാനത്തിൻ്റെയും നാഥാ, സകലത്തിൻ്റെയും പിതാവേ,ദു:ഖത്തിൻ്റെയല്ല സമാധാനത്തിൻ്റെ പദ്ധതികളാണല്ലോ നീ പരിപോഷിപ്പിക്കുന്നത്. നീ യുദ്ധങ്ങളെ അപലപിക്കുകയും അക്രമികളുടെ അഹങ്കാരത്തെ അടിച്ചമർത്തുകയും ചെയ്യുന്നു.“ഇനിയൊരു യുദ്ധം അരുതേ” എന്നനിൻ്റെ പുത്രന്മാരുടെയും പുത്രിമാരുടെയും, മാനവരാശി മുഴുവൻ്റെയും ഏകകണ്‌ഠമായ നിലവിളി…