Category: സമന്വയം

“ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) – ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണ് . “

ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as…

നിങ്ങൾ വിട്ടുപോയത്